വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി2024-ലെ ഗാന്ധി ചെയർ അവാർ ഡ് പ്രമുഖ ഗാന്ധിയനും മുൻരാജ്യസഭാംഗവുമായ സി.ഹരിദാസന്.കാലിക്കറ്റ്സർവ്വകലാശാലവൈസ്ചാൻസലർ പ്രൊഫ. ഡോ.പി രവീന്ദ്രൻ്റെ അ ദ്ധ്യക്ഷതയിൽ ചേർന്ന ഗാന്ധി ചെയർ ഭരണസ മിതിയോഗത്തിൻ്റെ ഏക കണ്ഠമായുള്ള തീരുമാ നമാണ്.ജനാധിപത്യ-മ തേതര മൂല്യങ്ങൾ ഉയർ ത്തി പിടിച്ച് ആറ് പതിറ്റാ ണ്ടിലേറെക്കാലം സാമൂ ഹിക-രാഷ്ട്രീയ -സാം സ്കാരിക മേഖലകളിൽ അദ്ദേഹം നൽകിയിട്ടുള്ള നിസ്തുലമായ സം ഭാവ ന കൾപരിഗണിച്ചാണ് ഗാന്ധി ചെയർ അ വാർ ഡിനായി അദ്ദേഹത്തെ തെരഞ്ഞെടുത്തിട്ടുള്ളത്.മലപ്പുറം പൊന്നാനി സ്വ ദേശിയാണ്.മുൻകാലങ്ങളിൽതെന്നലബാലകൃഷ്ണപിള്ള, വി. എം. സുധീരൻ്, തുഷാർ ഗാന്ധി, ഉമ്മൻ ചാണ്ടി(മരണാനന്തരം ) തുടങ്ങിയവരെ ഗാന്ധി ചെയർ അവാർഡ് നൽ കി ആദരിച്ചിട്ടുണ്ട്. ഗാന്ധി ചെയറിൻ്റെ അടു ത്ത മൂന്ന് വർഷത്തേക്ക് വിസിറ്റിംങ് പ്രൊഫസറാ യി ഡോ.ആർ. സുരേന്ദ്ര നെയും യോഗം തെര ഞ്ഞെടുത്തു.യോഗത്തിൽഫിനാൻസ് ഓഫീസർ കെ പ്രവീൺ കുമാർ, ഡോ.എൻ പി ഹാഫിസ് മുഹമ്മദ്, ഡോ.പി ശിവ ദാസൻ, ടി.ബാലകൃഷ്ണ ൻ, ഡോ.ടി വസുമതി, ഡോ.എം സികെ വീരാൻ, ആർ.ശ്രീലത, ആർ.എസ്. പണിക്കർ എന്നിവർ പ ങ്കെടുത്തു.

കാലിക്കറ്റ് സർവ്വക ലാശാലഗാന്ധിചെയർഅവാർഡിനായ് തെരഞ്ഞെ ടുക്കപ്പെട്ടമുൻരാജ്യസഭാംഗം സി ഹരിദാസ്)

Leave a Reply