പ്രാദേശികംപ്രസവത്തിൽ അമ്മയും കുഞ്ഞുംമരിച്ചു40 0 by Staff CorrespondentApril 27, 2026April 27, 2026 തിരൂർ: സൗത്ത് അന്നാര മുണ്ടേക്കാട്ട് ഷരീഫിന്റെ ഭാര്യ മുഹ്സിന മരണപ്പെട്ടു.പ്രസവത്തിനായികോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റായിരുന്നു. കുട്ടിയും മരണപ്പെട്ടു.മൃതദേഹം ഇപ്പോൾ കോഴിക്കോടാണുള്ളത്.
Leave a Reply