തിരൂർ: സൗത്ത് അന്നാര മുണ്ടേക്കാട്ട് ഷരീഫിന്റെ ഭാര്യ മുഹ്സിന മരണപ്പെട്ടു.
പ്രസവത്തിനായി
കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റായിരുന്നു. കുട്ടിയും മരണപ്പെട്ടു.
മൃതദേഹം ഇപ്പോൾ കോഴിക്കോടാണുള്ളത്.

Leave a Reply

Your email address will not be published.