ഹോമിയോപ്പതി ദിനാചരണത്തിൻ്റെ ഭാഗമായി മാടക്കംതടത്തിൽകുടുംബ കൂട്ടായ്മയുടെ ഉപഹാരംഡോ: ഹിബ മുഹമ്മദിന്ടി.വി. റംഷീദ ടീച്ചർ സമ്മാനിക്കുന്നു.

താനൂർ : ലോക
ഹോമിയോപ്പതി ദിനാചരണത്തി
ൻ്റെ ഭാഗമായി താനൂരിലെ ഹോമിയോപ്പതി ഡോക്‌ടർ സി.പി ഹിബ മുഹമ്മദിനെ ആദരിച്ചു. മാടക്കംതടത്തിൽ
കുടുംബ കൂട്ടായ്മയുടെ ഉപഹാരം
തിരൂർ ബ്ലോക്ക് പഞ്ചായത്ത്
മുൻ മെമ്പർ ടി.വി. റംഷീദ ടീച്ചർ സമ്മാനിച്ചു. പി. എം. ബബിത , വി. അസ്‌ന , മിൻഹ തൊട്ടി വളപ്പിൽ, എം . സുബൈദ, വി.അഫ് ല ,സി.പി. ഫിദ എന്നിവർ പങ്കെടത്തു.

Leave a Reply

Your email address will not be published.