
തിരുന്നാവായ : പല്ലാർ കെ. എം. എം. ഹൈ ടെക് പ്ലേ സ്ക്കൂളിൽ അസ്മി വിദ്യാർത്ഥികളുടെ ബിരുദ്ധദാന ചടങ്ങ് സംഘടിപ്പിച്ചു.പാണക്കാട് സയ്യിദ് റഹീഫ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. നാസർ പരപ്പിൽ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ കെ. മുഹമ്മദ് ഷാഫി റിപ്പോർട്ട് അവതരിപ്പിച്ചു. അക്ബർ അമരിയിൽ ആമുഖ ഭാഷണം നടത്തി.തൊട്ടി വളപ്പിൽ ജലീൽ മാസ്റ്റർ,ഇ . കെ മുഹമ്മദ് ഹാജി, എ.കെ ജമാലുദ്ധീൻ, വി. കെ സൈഫുന്നിസ, പി. ഷമീറ, ടീ’ ഷഫ്ന, ടി. പി നജ്മ ഫർസാന, ടി. ഫൗസിയ, പി. റീന , കെ. അക്ഷയ് എന്നിവർ പ്രസംഗിച്ചു.
Leave a Reply