
തിരൂരങ്ങാടി: നിയമസഭ തിരഞ്ഞെടുപ്പിൽ ശക്തിതെളിയിച്ച് എസ് ഡി പിഐ സ്ഥാനാർത്ഥി ഹമീദ് പരപ്പനങ്ങാടിയുടെ സ്ഥാനാർത്ഥി പര്യടനം ചെമ്മാട് നടന്നു
ഇന്നലെ ( വെള്ളി ) രാവിലെ പൗരപ്രമുഖരേയും മറ്റും കണ്ട് പ്രചരണം തുടങ്ങി വൈകുന്നേരം ചെമ്മാട് നൂറ് കണക്കിന് പ്രവർത്തകരെ അണിനിരത്തിയാണ് പ്രചരണം
മണ്ഡലം നേതാക്കളായ പുളിക്കലകത്ത് ഫൈസൽ, ഉസൈൻ ചെമ്മാട്, റിയാസ് ഗുരിക്കൾ, ഫൈസൽ എടരിക്കോട്, ജാഫർ ചെമ്മാട് നേതൃത്വ നൽകി

Leave a Reply