വള്ളിക്കുന്ന് മണ്ഡലം എൻഡിഎ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സ്ഥാനാർഥി പ്രേമൻ മാസ്റ്റർ സംസാരിക്കുന്നു.

വേലായുധൻ പിമൂന്നിയൂർ

തേഞ്ഞിപ്പലം : വള്ളിക്കുന്ന് മണ്ഡലം എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷൻ മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഷീബ പുതുക്കോട് ഉദ്ഘാടനം ചെയ്തു. സ്ഥാനാർഥി പ്രേമൻ മാസ്റ്റർ,ബി ജെ പി സംസ്ഥാന സമിതി അംഗങ്ങളായ മനോജ് മണ്ണിൽ, പി ജയനിദാസൻ, ബി ജെ പി മണ്ഡലം പ്രസിഡന്റ് മാരായ പി എം സുഗേഷ്ദേവ്, കെ പി
നിഷ,ബി ഡി ജെ സ് മണ്ഡലം പ്രസിഡന്റ് പ്രേമരാജൻ, ബി ജെ പി മണ്ഡലം ജനറൽ സെക്രട്ടറി മാരായ വി സി നാഗൻ , എ ഉണ്ണി, എം വിജീഷ്, ഒ ബി സി മോർച്ച വെസ്റ്റ് ജില്ലാ പ്രസിഡന്റ് മണ്ണഞ്ചേരി ഗിരീഷ്,ഒ ബി സി മോർച്ച വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി ഗണേശൻ പച്ചാട്ട് എന്നിവർ സംസാരിച്ചു,

Leave a Reply

Your email address will not be published.