എ എച്ച് എസ് ടി എ ജില്ല പ്രസിഡന്റ്
എ എച്ച് എസ് ടി എ ജില്ല ജനറൽ സെക്രട്ടറി

മഞ്ചേരി:കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അധ്യാപകരെയും ജീവനക്കാരെയും അവഗണിക്കുകയാണെന്ന് എയ്ഡഡ് ഹയർ സെക്കന്ററി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കൗൺസിൽ യോഗം വിലയിരുത്തി.ആര്യാടൻ ഷൗക്കത്ത് എം എൽ എ ഉദ്ഘാടനം ചെയ്തു

ഭാരവാഹികൾ

പ്രസിഡൻ്റ് : മുഹമ്മദ് എംടി

ജനറൽ സ്‌ക്രട്ടറി: ഷറീന കെ

വൈസ് പ്രസിഡൻ്റ് : ത്വയ്യിബ് കെ
രാജേഷ്
റോയ് പീറ്റർ
ജോൺസൺ
ബിന്ദു പി സുഭാഷ്
ജംഷീർ
അജാസ്

ഓർഗനൈസിങ് സെക്രട്ടറി :
സാജർ എം
സുമേഷ്
ധന്യ
റിജിൻ
അനിൽകുമാർ
ശ്രീജിത്ത്
അബ്ദുൾസലാം
ജെസ്സി ജി എൽ
ഫിറോസ്

ട്രഷറർ : ഉണ്ണികൃഷ്ണൻ പിഎം

Leave a Reply

Your email address will not be published.