
തിരൂർ :നടുവിലങ്ങാടി സ്വദേശി ഒളകര മുഹമ്മദ് (78 ) മരണപ്പെട്ടു.
ഭാര്യ പരേതയായ വെള്ളരിയിൽ മൈമൂന.
മക്കൾ :ഡോ.ഫാത്തിമ താഹിറ ( മെഡിക്കൽ ഓഫീസർ, ആയുർവേദ മൊബൈൽ ഡിസ്പെൻസറി താനാളൂർ)
നൗഫൽ (ഖത്തർ) ജാഫർ, ഡോക്ടർ റുഫൈദ, ഹഫ്സ.
മരുമക്കൾ: ഇല്യാസ് മാസ്റ്റർ (ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, പറവണ്ണ) ശബ്ന (മോങ്ങം) സാലിമ (ചേന്നര) സുബൈർ (ആലത്തിയൂർ)
സജീർ (ആലിൻചുവട്).
മയ്യത്ത് കബറടക്കം ഇന്ന് വൈകുന്നേരം
4. 00 മണിക്ക് നടുവിലങ്ങാടി
ജുമാമസ്ജിദ് കബർസ്ഥാനിൽ.
Leave a Reply