താനാളൂർ : താനാളൂർ മൂന്നാംമൂല സ്വദേശി ഉള്ളാട്ടിൽ മുഹമ്മദ്‌ കുട്ടി(73) നിര്യാതനായി. ഭാര്യ : ഫാത്തിമ. മക്കൾ റഫീഖ് മുസ്‌ലിയാർ, റഷീദ,സാജിത. മരുമക്കൾ : സിദീഖ്, ജാഫർ
കബറടക്കം വെള്ളിയാഴ്ച
കാലത്ത് 10 മണിക്ക് ചെമ്പ്ര ജുമാ മസ്ജിദ് കബർസ്ഥാനിൽ.

Leave a Reply

Your email address will not be published.