തിരൂർ തെക്കുമുറി ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ ദീപാവലി യോടനുബന്ധിച്ച് സഹസ്ര ദീപ സമർപ്പണം വിശേഷാൽ പൂജ തുടങ്ങിയവ നടന്നു.

പരിപാടിക്ക് ക്ഷേത്ര സമിതി പ്രസിഡണ്ട് കിഴക്കാത്ത് സുരേഷ് ബാബു,ക്ഷേത്ര സമിതി സെക്രട്ടറി പി പി മണികണ്ഠൻ സജീവ്, പ്രകാശൻ, ഗിരീഷ് തുടങ്ങി നിരവധി ഭക്തജനങ്ങളും ക്ഷേത്രസമിതി അംഗങ്ങളും മാതൃസമിതി അംഗങ്ങളും പങ്കെടുത്തു

Leave a Reply

Your email address will not be published.