പറവണ്ണ: അരിക്കാഞ്ചിറ മേലേപ്പുറത്ത് വളപ്പിൽ പരേതനായ അലിക്കുട്ടി എന്നവരുടെ ഭാര്യ പത്തുമ്മക്കുട്ടി ഹജുമ്മ (80) നിര്യാതയായി
മക്കൾ: അബ്ദുൽ ഹമീദ് , ഷഹീർ, ഷാഹിദ്,ജാഫർ, കദീജ, ആമിന ബീവി, റയ്യാനത്ത്, സൗദ
മരുമക്കൾ: അഹമ്മദ് കുട്ടി- തിരുനാവായ,മുഹമ്മദ് കുട്ടി- കൂട്ടായി, ഇസ്മായിൽ- താനൂർ,ബഷീർ- ബീരാഞ്ചിറ ,സുബൈദ,ജംഷീറ, ഫാത്തിമ, നഫീസ

Leave a Reply

Your email address will not be published.