കോട്ടക്കൽ:”കുടുംബം സ്വർഗ്ഗ കവാടം ” എന്ന ശീർഷകത്തിൽ ഏപ്രിൽ 19 ന് കോട്ടക്കൽ വെച്ച് നടക്കുന്ന മലപ്പുറം വെസ്റ്റ് ജില്ല മുജാഹിദ് സമ്മേളനത്തിൻ്റെ ഭാഗമായി മാർച്ച് 7 ന് 5 മണിക്ക് കോട്ടക്കൽ ചങ്കു വെട്ടി ബൂൺ-ഇൻ റസിഡൻസി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സൗഹൃദ ഇഫ്താർ സംഗമം കെ.എൻ.എം. മർക്കസുദ്ദഅവ സംസ്ഥാന പ്രസിഡണ്ട് സി.പി. ഉമർ സുല്ലമി ഉദ്ഘാടനം ചെയ്യും.
എം.പി. അബ്ദുസ്സമദ് സമദാനി എം.പി, പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. കോട്ടക്കൽ ആര്യവൈദ്യശാല ട്രസ്റ്റി തുടങ്ങി മത രാഷ്ട്രീയ സാമൂഹ്യ സംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖർ സംബന്ധിക്കും
കെ.എൻ.എം. മർക്കസുദ്ദഅ് വസംസ്ഥാന സെക്രട്ടറി എം.ടി മനാഫ് മാസ്റ്റർ സന്ദേശ പ്രഭാഷണം’ നിർവ്വഹിക്കും.
FlashNews:
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
പ്രാദേശികം
Leave a Reply