കഴിഞ്ഞ സ്വാതന്ത്ര ദിനത്തിൽ RSS എന്ന ഭീകര സംഘടനയുടെ ഗണഗീതം പൊതു വിദ്യാലയമായ ആലത്തിയൂർ കുഞ്ഞിമോൻ ഹാജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ മുസ്ലിം മാനേജ്മെന്റ് സ്ഥാപനം ആയിട്ടുപോലും ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള RSS ഗൂഡ പദ്ധതിയുടെ ഭാഗമായിട്ടാണ് കുട്ടികളെ കൊണ്ട് ഗണഗീതം പാടി പ്പിച്ചതെന്നും കുറ്റക്കാർക്കെതിരെ മാതൃക പരമായി നടപടി സ്വീകരിക്കണമെന്നും പി . ഡി. പി തവനൂർ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ്. K. V. സൈതാലിക്കുട്ടി അധ്യക്ഷദ വഹിച്ചു. ജാഫറലി ദാരിമി. ശം ലീക് കടകശ്ശേരി.സലാം അതളൂർ. സുലൈമാൻ ബീരഞ്ചിറ. സിദ്ധീഖ് മൗലവി. TVM മുസ്തഫ. യൂസുഫ് എടപ്പാൾ. ബാദുഷാ കാലടിത്തറ.എന്നിവർ സംസാരിച്ചു.എന്ന് പി ഡി പി മണ്ഡലം സെക്രെട്ടറി. സലാം അതളൂർ.7306855095
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
Politics
Leave a Reply