കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് കരിപ്പൂർ എയർപോർട്ടിൽ നിന്നും യാത്രയായ ഹാജിമാരുടെ അവസാന മടക്ക വിമാനം 2025 ജൂലായ് 8ന് ചൊവ്വാഴ്ച. കരിപ്പരിൽ നിന്നുമുള്ള 31 സർവ്വീസുകളിൽ രണ്ട് സർവ്വീസുകളാണ് അവസാന ദിവസമായ ജൂലായ് 8ന് ഉള്ളത്. കരിപ്പൂരിലെ അവസാന ദിവസമായ ജൂുലായ് 8ന് രാവിലെ 4.55നും, 10.45 നുമാണ് സർവ്വീസുകൾ.
ഇതുവരെയായി 29 സർവ്വീസുകളിലായി 4908 പേരാണ് കരിപ്പൂരിലെത്തിയത്. കൊച്ചിൻ എംബാർക്കേഷനിലെ അവസാന വിമാനം ജൂലായ് 10നും കണ്ണൂരിലേത് ജൂലായ് 11നുമാണ്.
ഇന്ന് കരിപ്പൂരിലെത്തിയ 29-ാമത്തെ വിമാനമായ IX3016 ലെ ഹാജിമാരെ ഹജ്ജ് കമ്മിറ്റി മെമ്പർ അഡ്വ. പി. മൊയ്തീൻകുട്ടി, യൂസഫ് പടനിലം (ഒഫീഷ്യൽ, മിനിസ്റ്റർ ഓഫീസ്), അസ്സയിൻ പി.കെ., മുഹമ്മദ് ഷഫീഖ് പി.കെ, മുഹമ്മദ് റഊഫ് യു., വളണ്ടിയർമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
-അസി. സെക്രട്ടറി., KSHC.
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
പ്രാദേശികം
Leave a Reply