അതിദാരിദ്ര നിർമ്മാർജ്ജനം- ഉപജീവന പദ്ധതി

സ്റ്റാർട്ടപ്പ് ഫണ്ട് ധനസഹായ വിതരണ ഉദ്ഘാടനം പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് നിർവഹിച്ചു.അതിദാരിദ്ര്യത്തിൽപെട്ട അഞ്ച് പേർക്ക് സംരംഭം തുടങ്ങാനുള്ള ധന സഹായം ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.

വൈസ് ചെയർപേഴ്സൻ കെ ഷഹർബാനു അധ്യക്ഷത വഹിച്ചു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി മുസ്തഫ,പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സീനത്ത് ആലിബാപ്പു,
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഖൈറുന്നിസ്സ താഹിർ,കൗൺസിലർമാരായ സൈദലവികോയ, ജയദേവൻ,
റസാഖ് തലക്കലകത്ത്, കെ കെ എസ് തങ്ങൾ, ജുബൈരിയ കുന്നുമ്മൽ, ഉമ്മുകുൽസു, ഖദീജത്തുൽ മാരിയ, മഞ്ജുഷ, CDS ചെയർപേഴ്സൻ സുഹറാബി,
വൈസ് ചെയർപേഴ്സൻ റഹിയാനത്ത്,ME കൺവീനർ ഷീജ,മെന്റർ ഷീല വേണുഗോപാൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.