'ഒരു ബാഗിന്റെ പിന്നാലെ പോവുന്ന പാര്‍ട്ടിയല്ല സിപിഎം. ബാഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി വന്നതാണ്, രാഷ്ട്രീയ പ്രശ്നമായി വന്നതല്ല.
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മെക് സെവൻ വ്യായാമ മുറക്ക് പിന്നിൽ ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്- കേരളത്തിലും പുറത്തും മലയാളികൾക്കിടയിൽ അതിവേഗം പ്രചാരം നേടുന്ന മെക്7 എന്ന വ്യായാമ മുറക്കെതിരെ വിമർശനവുമായി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്റർ രംഗത്ത്. ജമാഅ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടുമാണ് പുതിയ വ്യായാമ മുറക്ക് പിന്നിലെന്നും ഇത് ഗൗരവത്തോടെ കാണണമെന്നും മോഹനൻ മാസ്റ്റർ ആവശ്യപ്പെട്ടു. പാർട്ടി പരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണ് മാസ്റ്റർ ആരോപണം ഉന്നയിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. വ്യായാമ മുറക്ക് വേണ്ടി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയുടെ അഡ്മിൻമാരിൽ ചിലരെ പറ്റി അന്വേഷിച്ചപ്പോൾ അവർ...
പെട്ടിയിൽ ഉറച്ച് സിപിഎം ജില്ലാ നേതൃത്വം
യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞതില്‍ ഒട്ടേറെ വസ്തുതാവിരുദ്ധമായ കാര്യങ്ങളുണ്ട്
കാത്തിരിപ്പൂ കണ്മണി…
ജാമ്യം ലഭിച്ച വിവരം പി.പി. ദിവ്യയെ അറിയിക്കുന്നതിനായി പള്ളിക്കുന്നിലെ വനിതാ ജയിലിലാണ് സിപിഎം നേതാക്കള്‍ എത്തിയത്.
ട്രോളിയിൽ ‘ട്രോളി’ യുവനേതാക്കൾ
. 'ബഹിരാകാശത്തു നിന്ന് പോലും എന്റെ സുഖവിവരങ്ങൾ അന്വേഷിക്കാനുള്ള ആ ഒരു കരുതൽ. ഈ സ്നേഹത്തിന് മുന്നിൽ എനിക്ക് വാക്കുകളില്ല.'
‘താന്‍ ഇപ്പോഴും ബിജെപിയില്‍ തന്നെ’
സിപിഎം സംസ്ഥാന സെക്രട്ടറി ക്ഷണിച്ചകാര്യം സൂചിപ്പിച്ചപ്പോള്‍, അതേക്കുറിച്ച് പ്രതികരിക്കാന്‍ സന്ദീപ് വാര്യര്‍ തയ്യാറായില്ല.
‘കൈ’ വേണ്ടെന്ന് പറഞ്ഞവർ എന്തിനാ ‘കൈക്ക്’ വേണ്ടി കരയുന്നത്?
കൊടകരയും ചർച്ചയാവും സിപിഎം - ബിജെപി ഒത്തുതീർപ്പും ചർച്ചയാവും"-
‘തിരൂർ സതീശന്റെ ആരോപണങ്ങൾക്ക് പിന്നിൽ താനല്ല’
ഇല്ലാത്ത ആരോപണങ്ങൾ കെട്ടിവച്ച് തന്നെ വീട്ടിലേക്ക് വിടാനാണ് ശ്രമമെങ്കിൽ ആ മുഖപടം ചീന്തിയെറിയും
‘കെ. മുരളീധരന് നിയമസഭയിലെത്തുന്നത് വി.ഡി. സതീശന് ഇഷ്ടമല്ല’
പാലക്കാട്ടെ കോണ്‍ഗ്രസ് കമ്മറ്റി ഏകകണ്ഠമായി തീരുമാനിച്ചതാണ് മുരളിധരനെ സ്ഥാനാര്‍ഥിയാക്കാന്‍. അത് പരിഗണിക്കാതെ സതീശന് രാഹുലിനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു
പി. സരിന്റെ ചിഹ്നം ‘സ്റ്റെതസ്കോപ് ‘
ജനങ്ങളുടെ ഹൃദയത്തുടിപ്പ് അറിയാനും ഹൃദയത്തോട് ചേർത്തു നിർത്തുന്ന ചിഹ്നം ലഭിച്ചതിൽ ഏറെ സന്തോഷം നൽകുന്നു എന്ന് സരിൻ









