ശ്രീധരനുമായി തന്നെ താരതമ്യം ചെയ്യരുത്. ശ്രീധരന് അടുത്തുനില്ക്കാന് പോലും താന്‍ യോഗ്യനല്ല.
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
വാഗണ്‍ കൂട്ടക്കൊല: ദുരന്തയോർമയ്ക്ക് നൂറ്റി മൂന്ന് വയസ്സ്
‘കെ.പി.ഒ റഹ്മത്തുല്ല ഇന്ന് നവംബര്‍ 20, നൂറ്റി രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദിനത്തിലാണ് ഇന്ത്യന്‍സ്വാതന്ത്ര്യസമരത്തിലെ തുല്യതയില്ലാത്ത വാഗണ്‍ കൂട്ടക്കൊല അരങ്ങേറിയത്. ഇംഗ്ലീഷുകാരുടെ ക്രൂരതയില്‍ മലബാറിലെ അറുപത്തിയേഴ് പാവപ്പെട്ട മനുഷ്യര്‍ക്ക് ജീവന് നഷ്ടമായ ചോരകൊണ്ടെഴുതിയ കിരാത അധ്യായമാണ് വാഗണ്‍ കൂട്ടക്കൊല. ഇത്രയും കാലം ചരിത്രത്തില്‍ രേഖപ്പെടുത്തിയിരുന്നത് ‘വാഗണ്‍ ട്രാജഡി’ എന്നായിരുന്നു . ട്രാജഡി എന്ന് ഇംഗ്ലീഷില്‍ പറഞ്ഞാല്‍ യാദൃശ്ചികമായുണ്ടാകുന്ന ദുരന്തമെന്നാണര്‍ത്ഥം. എന്നാല്‍ വാഗണ്‍ കൂട്ടക്കൊല ഇംഗ്ലീഷുകാര്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തത് തന്നെയായിരുന്നു. അതിനാല്‍ ഇപ്പോള്‍ വാഗണ്‍ ട്രാജഡിയില്ല....
എല്‍ഡിഎഫ് പരസ്യത്തില്‍ പരാതി
ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകളും ഫെയ്സ്ബുക്ക് പോസ്റ്റുകളുമൊക്കെയാണ് പരസ്യത്തിലുണ്ടായിരുന്നത്.
‘സിപിഎം നല്കിയ പരസ്യം, പണം കൊടുത്തത് ബിജെപി’
നല്ല സര്‍ട്ടിഫിക്കറ്റ് തന്ന ശേഷം ഞാന്‍ മോശക്കാരാണെന്ന് പറഞ്ഞാല്‍ ജനം വിശ്വസിക്കില്ല. രാഹുലിന് വന്‍ വിജയം ഉണ്ടാകുമെന്ന് ഉറപ്പായതോടെ ബിജെപിയും സിപിഎമ്മും പരിഭ്രാന്തിയിലാണ്.
എൽഡിഎഫിനൊപ്പമോ യുഡി എഫിനൊപ്പമോ ? എസ്ഡിപിഐയിൽ കടുത്ത ഭിന്നത
എൽഡിഎഫിനൊപ്പമോ യുഡി എഫിനൊപ്പമോ ? എസ്ഡിപിഐയിൽ കടുത്ത ഭിന്നത ഭിന്നതക്കിടെ സംസ്ഥാന പ്രതിനിധി സഭ നാളെ കോഴിക്കോട് : വരാനിരിക്കുന്ന നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന് ഒരു വിഭാഗം ആഗ്രഹിക്കുമ്പോൾ, യുഡിഎഫിന്റെ നിരന്തര അവഹേളനങ്ങൾക്കെതിരെ ശക്തമായ മറുപടി നൽകാൻ ഇടതുപക്ഷം ആണ് നല്ലത് എന്ന് ഒരു വിഭാഗം കരുതുന്ന പശ്ചാത്തലത്തിൽ എസ്ഡിപിഐ സംസ്ഥാന പ്രതിനിധി സഭ നാളെ കോഴിക്കോട് ആരംഭിക്കുന്നു. ചർച്ചകളിൽ ഭിന്നത മറനീക്കി പുറത്തുവരുമെന്ന് സൂചനയുണ്ട്. യുഡിഎഫിന് പിന്തുണ നൽകുന്ന സമീപനത്തിനെതിരെ ശക്തമായ ഭിന്നത...
‘സന്ദീപിന്റെ പാർട്ടി മാറ്റം, യുഡിഎഫ് ചെന്നുപെട്ടിട്ടുള്ള ഗതികേട്’
ലീഗ് അണികള്‍ ഇന്നലെ വരെ സന്ദീപ് വാര്യര്‍ സ്വീകരിച്ച നിലപാട് എന്താണെന്ന് നല്ലതുപോലെ അറിയുന്നവരാണ്
‘അടുത്ത തിരഞ്ഞെടുപ്പിലും സ്നേഹത്തിൻ്റെ കടയിൽ അംഗത്വം നിലനിർത്തണം ‘
സന്ദീപ് വാര്യരുടെ അംഗത്വത്തിൽ കോൺഗ്രസ് നേതാക്കളുടെ അനുകൂല പ്രതികരണങ്ങൾക്കിടയിലാണ് മുരളീധരന്റെ ഒളിയമ്പ്.
‘സന്ദീപ് വാര്യര്‍ നീണാൾ വാഴട്ടെ’
സന്ദീപ് വാര്യരെ മുറുകെ പിടിക്കാന്‍ സതീശനോടും സുധാകരനോടും വീണ്ടും വീണ്ടും അഭ്യര്‍ഥിക്കുന്നു.
പി.വി.അൻവറിനെതിരെ അപകീർത്തി കേസ്
അന്‍വറിനു പിന്നില്‍ ഒരുപാട് അധോലോക സംഘങ്ങളുണ്ടെന്നും പി ശശി
‘മുനമ്പത്തേത് വഖഫ് ഭൂമി തന്നെ’
മതത്തില്‍ ബന്ധമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും വിഷയത്തില്‍ ശരിയായ നിലപാട് സ്വീകരിച്ചില്ലെന്ന് ഉമര്‍ ഫൈസി









