Home » Headlines » Page 42

Article Category: Headlines

Article
കേരളം ‘നോ ലിസ്റ്റിൽ’

കേരളം ‘നോ ലിസ്റ്റിൽ’

ഉരുള്‍പൊട്ടലും കായല്‍ മലിനീകരണവും ചൂണ്ടിക്കാട്ടിയാണ് കേരളത്തിനെതിരെ അന്താരാഷ്ട്ര ഏജന്‍സി റിപ്പോർട്ട് നല്‍കിയിരിക്കുന്നത്.

Article
എം സി റോഡ് ആറ് വരിപ്പാതയാക്കും

എം സി റോഡ് ആറ് വരിപ്പാതയാക്കും

എം സി റോഡ് അങ്കമാലി കോട്ടയം തിരുവനന്തപുരം 240 കിലോമീറ്റർആറ് വരിപ്പാതയാക്കി വികസിപ്പിക്കുന്നതിന് തത്വത്തിലുള്ള ഭരണാനുമതിയായി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന്റെ നവീകരണം നടക്കുന്നത്. ഈ റോഡിൻ്റെ വികസനം മധ്യ കേരളത്തിൻ്റെ വികസനത്തിന് വൻ കുതിപ്പാകും. ഒരു കാലത്ത് കേരളത്തിൻ്റെ തന്നെ മെയിൻ സെൻട്രൽ റോഡായിരുന്നു ചുരുക്ക പേരിൽ എം സി റോഡ്. തിരുവനന്തപുരം മുതല്‍ അങ്കമാലി വരെയുള്ള മധ്യ കേരളത്തിലെ പ്രധാന പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന പൊതുമരാമത്ത് വകുപ്പിൻ്റെ കീഴിലുള്ള പാതയാണ് എം സി റോഡ് എന്നതാണ്...

Article
ചേവായൂരിൽ തെരുവ് യുദ്ധം; നാളെ ഹര്‍ത്താല്‍

ചേവായൂരിൽ തെരുവ് യുദ്ധം; നാളെ ഹര്‍ത്താല്‍

ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് നിഷ്‌ക്രിയത്വത്തിലും സിപിഎം അതിക്രമത്തിലും പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

Article
വഴി കാണിക്കല്‍ മാത്രമല്ല, കാലാവസ്ഥയും ഗൂഗിള്‍ മാപ് പറഞ്ഞു തരും

വഴി കാണിക്കല്‍ മാത്രമല്ല, കാലാവസ്ഥയും ഗൂഗിള്‍ മാപ് പറഞ്ഞു തരും

ഡെല്‍ഹി: ഏറ്റവും നൂതനമായ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് അഥവാ (എക്യുഐ)യുമായി ഗൂഗിള്‍ മാപ് ഇന്ത്യയിലും. പ്രാദേശിക വായു മലിനീകരണ തോത് പരിശോധിക്കാന്‍ സാധിക്കുന്നുവെന്നതാണ് എക്യുഐ സംവിധാനത്തിന്റെ പ്രത്യേകത. ഗൂഗിള്‍ മാപ്പിലൂടെ കാലാവസ്ഥ തിരിച്ചറിഞ്ഞു വേണമെങ്കില്‍ പുറത്തിറങ്ങണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.ഒരു പ്രദേശം എത്രത്തോളം സുരക്ഷിതണോ എന്നും മലിനമാണോ എന്നും എക്യുഐയുടെ കളര്‍ കോഡഡ് ട്രാക്കര്‍ വഴി അറിയാം. പച്ച കളര്‍ ആണ് കാണുന്നതെങ്കില്‍ പ്രത്യേകിച്ച് പേടിക്കേണ്ട കാര്യമില്ല. വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതാണ് എന്നാണ് അര്‍ത്ഥം.എന്നാല്‍ മഞ്ഞയും...