ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
‘ഞെട്ടിക്കുന്ന’ തലക്കെട്ടിട്ട് പറ്റിക്കല്ലേ
ന്യൂഡൽഹി: ‘ഇതു കണ്ടാൽ നിങ്ങൾ ഞെട്ടും’, ‘ഞെട്ടിപ്പിക്കുന്ന വാർത്ത’, ‘നടുക്കുന്ന ദൃശ്യങ്ങൾ’… യൂട്യൂബിൽ ‘ഞെട്ടിപ്പിക്കുന്ന’ തലക്കെട്ടിട്ട് ‘വ്യൂ’ കൂട്ടാനുള്ള ആ ചെപ്പടിവിദ്യ ഇനി നടക്കില്ല. വിഡിയോകൾക്ക് അതിശയിപ്പിക്കുന്ന ‘ക്ലിക്ക്‌ബെയ്റ്റ്’ തലക്കെട്ടുകളും തമ്പ്‌നെയിലുകളും നൽകുന്നതിനെതിരെ കർശന നിയമങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഗൂഗിൾ. ഇന്ത്യയിലെ കണ്ടെന്റ് ക്രിയേറ്റർമാരെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം. അതിശയവും ആകാംക്ഷയും ജനിപ്പിക്കുന്ന തരത്തിലുള്ള ക്ലിക്ക്‌ബെയ്റ്റ് കണ്ടെന്റുകൾ യൂട്യൂബിൽ നിയന്ത്രിക്കാനുള്ള നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണു പുതിയ നിയമങ്ങൾ കൊണ്ടുവരുന്നതെന്ന് ഗൂഗിൾ ഇന്ത്യയുടെ ബ്ലോഗ് പോസ്റ്റിൽ പറയുന്നു. വിഡിയോയിലില്ലാത്ത കാര്യങ്ങൾ...
ഹാക്കർമാരെ പൂട്ടി കേരള പോലീസ്
തിരുവനന്തപുരം: കമ്പ്യൂട്ടർ നെറ്റ് വർക്കുകളെ ആക്രമിക്കുന്ന ഹാക്കർമാരെ പൂട്ടാനൊരുങ്ങി കേരള പോലീസ്. ഹാക്കർമാരെ പൂട്ടാനുള്ള പൂട്ടിൻ്റെ ട്രയൽ റൺ ഇന്നലെ പോലീസ് ആസ്ഥാനത്ത് നടന്നു, പദ്ധതി വിജകരമായതായിപോലീസ്’ . സൈബർ സെക്യൂരിറ്റി ഓപ്പറേഷൻ സെന്റർ പദ്ധതി സംസ്ഥാന വ്യാപകമാക്കുകയാണ് രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ പൊലീസ് നെറ്റ്‌വർക്ക് പൂർണമായും ഹാക്കിങ് വിമുക്തമാകുന്നത്. സർക്കാർ സേവനങ്ങൾ ഉറപ്പാക്കുന്ന വെബ്‌സൈറ്റുകൾ കണ്ണുവെച്ചാണ് പല ഹാക്കർമാരുടെയും പ്രവർത്തനം. സർക്കാർ ഡാറ്റകൾ ചോർത്തി ഡാർക്ക് വെബുകളിലും മറ്റും പ്രസിദ്ധീകരിക്കും. ഇതിനാണ് സോഫ്‌റ്റ്‌വെയർ സഹായത്തോടെ...
കുപ്പിയിൽ കുടുങ്ങി എക്സൈസ്
എക്സൈസ് ഓഫിസിലെ റെയ്ഡിൽ പിടിച്ചെടുത്തത്72,500 രൂപയും മദ്യ കുപ്പികളും കേക്കും
ക്ഷണിച്ചത് ബിജെപി പ്രതിനിധിയെ അല്ല, പ്രധാനമന്ത്രിയെ
ക്രൈസ്തവ വിഭാഗങ്ങള് ആക്രമിക്കപ്പെടുന്നതിലെ വേദന പ്രധാനമന്ത്രിയെ അറിയിച്ചു.
വിശ്വമാനവികത; കേരളം മാതൃക
ത്യാഗത്തിന്റെയും രക്തസാക്ഷിത്വത്തിന്റേയും അനശ്വര പ്രതീകമാണ് ക്രിസ്തു.
ഉന്നതർക്ക് സഞ്ചരിക്കാൻ ലക്ഷങ്ങളുടെ ആഡംബര വാഹനങ്ങൾ
വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:കടുത്ത സാമ്പ ത്തിക നിയന്ത്രണം മറികടന്ന് കാലിക്കറ്റിൽ ഉന്നതർക്ക് സഞ്ച രിയ്ക്കാൻ ലക്ഷങ്ങളുടെആഡംബര വാഹനം വാങ്ങി കൂ ട്ടി.കാലിക്കറ്റ് സർവ്വ കലാശാല പർച്ചേസ് വിഭാഗം രണ്ട് ടൊയോട്ട ഇന്നോവ ഹൈക്രോസ് -ഹൈ ബ്രിഡ് – (വിഎക്സ്) കാറാണ് വാങ്ങി കൂട്ടിയത്.ഇതിനായി തൻവ ർഷം തനത് ഫണ്ടിൽ നിന്ന് 75 ലക്ഷണ രൂപയാണ് സിൻ ഡിക്കേറ്റ് അനുവദിച്ചത്. സ ർക്കാറിൻ്റെ സാമ്പത്തിക നി യന്ത്രണം മറികടന്ന് മുൻ വൈസ് ചാൻസിലർ ഡോ. എം കെ...
ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ
തമിഴ്നാട്ടിൽ നിന്നുള്ള സുപ്രീം കോടതി മുൻ ജഡ്ജിയാണ് രാമസുബ്രഹ്മണ്യൻ.









