മലപ്പുറം: മോങ്ങത്തെ മുത്തൂറ്റ് പാപ്പച്ചന്‍ ഫുട്‌ബോള്‍ അക്കാദമി (എം എഫ് എ) സന്ദര്‍ശിക്കാനെത്തിയ യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകളിലൊന്നായ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് (ബി വി ബി) അധികൃതര്‍ക്ക് ‘ഫുസ്ബാള്‍ സ്വീകരണം’ നല്‍കി. പുതിയ പ്രതിഭകളെ ആഗോള സൂപ്പര്‍താരങ്ങളാക്കുന്ന പദ്ധതികള്‍ക്ക് പേരുകേട്ട ജര്‍മ്മന്‍ ഫുട്്ബാള്‍ ക്ലബ്ബാണ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട്.ബി വി ബി ഫുട്‌ബോള്‍ അക്കാദമി മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റ്യന്‍ ഡിയര്‍ക്‌സ്, ബൊറൂസിയ ഡോര്‍ട്ട്മുണ്ട് സൗത്ത് ഈസ്റ്റ് ഏഷ്യ സീനിയര്‍ മാനേജര്‍ വെറീന ലെയ്ഡിംഗര്‍ എന്നിവരാണ് എം എഫ് എയുടെ ഗ്രാസ്‌റൂട്ട്...
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലപ്പുറം ജില്ല പുരുഷ വിഭാഗം ജേതാക്കളായി..
മലപ്പുറം:നവമ്പർ 16, 17 തിയ്യതികളിൽ തിരുവനന്തപുരം ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ വെച്ച് നടന്ന സംസ്ഥാന മാസ് റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിലാണ് മലപ്പുറം ജില്ല 187 പോയൻ്റ് കരസ്ഥമാക്കി പുരുഷവിഭാഗം ജേതാക്കളായത്. മാർച്ച് പാസ്റ്റ് ഇനത്തിലും മലപ്പുറത്തിനാണ് ഒന്നാം സ്ഥാനം. 30 വയസ്സ് മുതൽ 90 വയസ്സുവരെയുള്ള കായിക താരങ്ങൾ പങ്കെടുത്ത മേളയിൽ മച്ചിങ്ങൽ അബ്ദുസ്സലാം, കെ.മുഹമ്മദ് മാസ്റ്റർ, കെ.ടി വിനോദ് പരപ്പനങ്ങാടി എന്നിവരുടെ നേതൃത്വത്തിൽ കളത്തിലിറങ്ങിയ ജില്ലാ ടീം എല്ലാ ഇനങ്ങളിലും മേധാവിത്വം പുലർത്തിയാണ് ഈ നേട്ടം...
വിന്നേഴ്സ് ഡേ ആഘോഷിച്ചു
തിരൂർ :എം ഇ എസ് സെൻട്രൽ സ്കൂളിൽ സി ബി എസ് ഇ മലപ്പുറം ജില്ല സെൻട്രൽ സഹോദയ സ്കൂൾ കലോത്സവത്തിലും എം ഇ എസ് സംസ്ഥാന കലോത്സവത്തിലും ഇംഗ്ലീഷ് ഫെസ്റ്റിലും,എം ഇ എസ് സംസ്ഥാന ക്വിസ് മത്സരത്തിലും , റോളർ സ്കേറ്റിംഗ്,ടേബിൾ ടെന്നീസ്,എം ഇ എസ് സംസ്ഥാന ഖോ ഖോ മത്സരം, സി ബി എസ് ഇ ക്ലസ്റ്റർ 10 അത് ല റ്റിക് മീറ്റ് തുടങ്ങിയ വിവിധ കായിക മത്സരങ്ങളിലും വിജയിച്ച വിദ്യാർത്ഥികൾക്കായി നടത്തിയ...
വെറ്ററൻസ് ഫുട്ബോൾകളിക്കാരുടെ സംഗമം സംഘടിപ്പിച്ചു
തിരൂർ: വെറ്ററൻസ് ഫുട്ബോൾ അസ്സോസിയേഷൻ തിരൂർ(വിഫാറ്റ്)തിരൂർ രാജീവ് ഗാന്ധി മുൻസിപ്പൽ സ്റ്റേഡിയത്തിൽസംഘടിപ്പിക്കുന്നതിരൂർ വെറ്ററൻസ് ലീഗ് ( ടി വി എൽ) സീസൺ 3 ന് വേണ്ടിയുള്ളകളിക്കാരുടെ സംഗമംസംഘടിപ്പിച്ചു. തിരൂർ പോലീസ് ലൈനിലെ ടി സി വി ഹാളിൽ വെച്ച്നടന്ന ചടങ്ങിൽജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 40 വയസ്സിനും 65 വയസ്സിനും ഇടയിലുള്ള 200 ഓളം ഫുട്ബോൾ താരങ്ങൾ ടീം സെലക്ഷനിൽ പങ്കെടുത്തു.അഞ്ചു ടീമുകളിലെക്കുള്ളസെലക്ഷനാണ്ഇന്ന് നടന്നത്.കളിക്കാരുടെസൗഹൃദ സംഗമം തിരൂർ ഡിവൈഎസ്പിഇ ‘ബാലകൃഷണൻ ഉദ്ഘാടനം ചെയ്തു.ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട്...
തിരൂർ വെറ്ററൻസ് ലീഗ് കളിക്കാരുടെസംഗമം ഇന്ന്
തിരൂർ: വെറ്ററൻസ് ഫുട്ബോൾ അസ്സോസിയേഷൻ തിരൂർ(വിഫാറ്റ്) സംഘടിപ്പിക്കുന്ന തിരൂർ വെറ്ററൻസ് ലീഗ് ( ടി വി എൽ) സീസൺ 3ക്ക് വേണ്ടിയുള്ളകളിക്കാരുടെ സംഗമം ഇന്ന് ബുധൻ നടക്കും തിരൂർ പോലീസ് ലൈനിലെ ടി സി വി ഹാളിൽ വെച്ച് വൈകിട്ട് 4ന് കളിക്കാരുടെ സംഗമവും ടീം സെലക്ഷനും നടക്കും.ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 40 വയസ്സിനും 65 വയസ്സിനും ഇടയിലുള്ള 200 ഓളം ഫുട്ബോൾ താരങ്ങൾ ടീം സെലക്ഷനിൽ പങ്കെടുക്കും.അഞ്ചു ടീമുകളായാണ് മത്സരം സംഘടിപ്പിക്കുന്നത്.ഡിസംബർ അവസാനവാരം തിരൂർ...
ബണ്ണീസ് ഗാദറിംങ്ങ് ‘ശലഭോത്‌സവം’ സമാപിച്ചു
തിരുന്നാവായ: ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കുററിപ്പുറം ഉപജില്ലയിലെ പ്രീ പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്ക് സംഘടിപ്പിച്ച ബണ്ണീസ് ഗാദറിംങ്ങായ ശലഭോത്‌സവം സമാപിച്ചു. കാട്ടിലങ്ങാടി യതീംഖാന സ്ക്കൂൾ കാമ്പസിൽ നടന്ന സംഗമത്തിൽ ബണ്ണീസ് യൂണിറ്റിലെ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.ഒപ്പന, ഗ്രൂപ്പ് ഡാൻസ് , ആക്ഷൻസോംഗ്, ഫാൻസി ഡ്രസ്സ്, ഫാഷൻ ഷോ,,നിറച്ചാർത്ത്, ഗെയിംസ് കോർണർ ആക്ടിവിറ്റീസ് എന്നിവ ശ്രദ്ധേയമായി. സമാപന സമ്മേളനത്തിൽ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് സംസ്ഥാന അസിസ്റ്റൻ്റ് ഓർഗനൈസിംഗ് കമ്മീഷണർ സി. ജിജി ചന്ദ്രൻ സർട്ടിഫിക്കറ്റുകൾ വിതരണം...
ഉണ്ണ്യാല്‍ സ്‌പോര്‍ട്‌സ് അക്കാദമി ജേതാക്കളായി
ഐ & പി.ആര്‍.ഡിജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, മലപ്പുറംവാര്‍ത്താക്കുറിപ്പ് 18.11.2024 ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിന്റെ ആഭിമുഖ്യത്തില്‍ 2011 ഏജ് കാറ്റഗറി ഇന്റര്‍ അക്കാദമി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഉണ്ണ്യാല്‍ സ്‌പോര്‍ട്‌സ് അക്കാദമി കോട്ടപ്പടി സ്‌പോര്‍ട്‌സ് അക്കാദമിയെ തോല്പിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് ഉണ്ണ്യാല്‍ സ്‌പോര്‍ട്‌സ് അക്കാദമി വിജയം നേടിയത്.ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി മുന്‍ ക്യാപ്റ്റനും മുന്‍ കെ.എസ്.ഇ.ബി താരവുമായ മങ്കട സുരേന്ദ്രന്‍ വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു. റണ്ണര്‍ അപ്പ് ട്രോഫി മലപ്പുറം...
ഐഎഫ്ബിബി സൗത്ത് ഇന്ത്യ അവാർഡ് കേരളത്തിന്ന്
തിരൂർ : ഇന്ത്യൻ ഫെഡറേഷൻ ബോഡി ബിൽഡിങ്ങ് അസോസിയേഷൻ (ഐഎഫ്ബിബി) അവാർഡ് സികെആർ ക്ലാസിക്ക് മിസ്റ്റർ സൗത്ത് ഇന്ത്യ 24 ബോഡി ബിൽഡിംഗ് കോമ്പറ്റീഷൻ തെലുങ്കാനയിലെ അൽവാൻ ഐടിഐ ക്യാമ്പസ് ഗ്രൗണ്ടിൽ വച്ച് നടന്ന മത്സരത്തിൽ കേരളത്തിന്ന് സിൽവർ മെഡലും ബ്രോൺസ് മെഡൽ അവാർഡും മലപ്പുറം ജില്ലക്ക് നേടിക്കൊടുത്ത മച്ചിങ്ങൽഫാസിൽ പൂക്കാട്ടിരിക്കും, ശ്രീഹരി മുത്താട്ടിൽ വളാഞ്ചേരിക്കും കോൺഫെഡറേഷൻ ഓഫ് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (കോർവ) കേരളയുടെ ആദരം കോർവ കേരളയുടെ സംസ്ഥാന പ്രസിഡൻ്റ് പുതുക്കുടി മുരളീധരനും കോർവ...
ഐഎഫ്ബിബി സൗത്ത് ഇന്ത്യ അവാർഡ് കേരളത്തിന്ന്
തിരൂർ : ഇന്ത്യൻ ഫെഡറേഷൻ ബോഡി ബിൽഡിങ്ങ് അസോസിയേഷൻ (ഐഎഫ്ബിബി) അവാർഡ് സികെആർ ക്ലാസിക്ക് മിസ്റ്റർ സൗത്ത് ഇന്ത്യ 24 ബോഡി ബിൽഡിംഗ് കോമ്പറ്റീഷൻ തെലുങ്കാനയിലെ അൽവാൻ ഐടിഐ ക്യാമ്പസ് ഗ്രൗണ്ടിൽ വച്ച് നടന്ന മത്സരത്തിൽ കേരളത്തിന്ന് സിൽവർ മെഡലും ബ്രോൺസ് മെഡൽ അവാർഡും മലപ്പുറം ജില്ലക്ക് നേടിക്കൊടുത്ത മച്ചിങ്ങൽഫാസിൽ പൂക്കാട്ടിരിക്കും, ശ്രീഹരി മുത്താട്ടിൽ വളാഞ്ചേരിക്കും കോൺഫെഡറേഷൻ ഓഫ് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (കോർവ) കേരളയുടെ ആദരം കോർവ കേരളയുടെ സംസ്ഥാന പ്രസിഡൻ്റ് പുതുക്കുടി മുരളീധരനും കോർവ...
വിജയ കിരീടം ചൂടിച്ച ശില്‍പികളെമലപ്പുറം പ്രസ് ക്ലബ്ബ് അനുമോദിച്ചു
മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ അത്‌ലറ്റിക് വിഭാഗത്തില്‍ ചരിത്രത്തില്‍ ആദ്യമായി ജില്ലയെ വിജയ കിരീടം ചൂടിച്ച ശില്‍പികളെ മലപ്പുറം പ്രസ് ക്ലബ്ബ് അനുമോദിച്ചു. പ്രസ് ക്ലബ്ബിന്റെ ഉപഹാരം കെ.യു.ഡബ്യു.ജെ. സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ ഡി.ഡി.ഇ. കെ.പി. രമേഷ്‌കുമാറിനു നല്‍കി. ചടങ്ങില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് എസ്.മഹേഷ്‌കുമാര്‍, ഡി.ടി മുജീബ്, ഡോ. എസ് സന്ദീപ്, കെ ഷെബിന്‍,കടകശേരി ഐഡിയല്‍ മാനേജര്‍ മജീദ് ഐഡിയല്‍,ഷാഫി അമ്മായത്ത്, ആലത്തിയൂര്‍ കെ എച്ച് എം എച്ച് എസ് എസ് കായികാധ്യാപകന്‍...