മലപ്പുറം:കഴിഞ്ഞ സീസണിൽ കാലിക്കറ്റ് എഫ്സി മുന്നേറ്റ നിരയിലെ പ്രധാന വിദേശ താരമായിരുന്ന ജോൺ കെന്നഡിയെ സ്വന്തമാക്കി മലപ്പുറം എഫ്.സി. ബ്രസീലിയൻ വംശജനായ താരത്തിന് വെറും 24 വയസാണുള്ളത്. കഴിഞ്ഞ സീസൺ ഏകദേശം അവസാനത്തോടെയാണ് താരം കാലിക്കറ്റിലെത്തിയത്. വളരെ കുറഞ്ഞ മത്സരങ്ങൾ കൊണ്ട് തന്നെ കെന്നഡി കളിക്കളത്തിലൊരു ഓളമുണ്ടാക്കിയിരുന്നു. സൂപ്പർ ലീഗ് കേരളയുടെ ഒന്നാം സീസണിലെ മികച്ച വിദേശ താരങ്ങളിൽ ഒരാളായിരുന്നു കെന്നഡി. കഴിഞ്ഞ സീസണിലെ തന്റെ ആക്രമണോത്സുകമായ പ്രകടനത്തിലൂടെ താരം ആരാധകർക്കിടയിൽ പ്രിയപ്പെട്ടവനായി മാറിയിരുന്നു. സെമിയിലും ഫൈനലിലും...
FlashNews:
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
സിബിഎസ്ഇ സൗത്ത് സോണ്‍ ജൂഡോ: ദയാപുരം വിദ്യാർത്ഥിക്ക് ഗോള്‍ഡ് മെഡല്‍
കോഴിക്കോട്: മഹാരാഷ്ട്രയില്‍ ഈ മാസം നാലു മുതല്‍ ആറുവരെ നടന്ന സിബിഎസ്ഇ സൗത്ത് സോണ്‍ ജൂഡോ ടൂർണമെന്‍റില്‍ കോഴിക്കോട് ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂളിലെ അമീന്‍ സി സ്വർണമെഡല്‍ ജേതാവായി. രാജസ്ഥാനില്‍ നടക്കുന്ന നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് അമീന്‍ യോഗ്യത നേടി. കോഴിക്കോട് ചേന്ദമംഗല്ലൂർ സ്വദേശിയായ ചാലക്കല്‍ അബ്ദുസ്സലാം ജമീല ദമ്പതികളുടെ മകനായ അമീന്‍ അണ്ടർ 19 കാറ്റഗറിയിലാണ് മാറ്റുരച്ചത്. ഫുട്ബോള്‍, അത്ലറ്റിക്സ് തുടങ്ങി മറ്റു കായിക ഇനങ്ങളിലും സമർത്ഥനായ അമീന്‍റെ ആദ്യ ജൂഡോ ടൂർണമെന്‍റാണിത്.
മലപ്പുറംഇനി വനിത ഫുട്ബാൾ ലഹരിയിൽ
സംസ്ഥാന സീനിയർ വനിതാഫുട്ബോളിന് സംഘാടക സമിതിയായി മലപ്പുറം : സംസ്ഥാന സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്ആഗസ്റ്റ് 17 മുതൽമലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ ആരംഭിക്കും. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി14 ടീമുകൾ 10 ദിവസംനീണ്ടു നിൽകുന്ന ചാമ്പ്യൻഷിപ്പിൽപങ്കെടുക്കും.ദിവസവും രാവിലെയുംവൈകുന്നേരങ്ങളിലുമായി രണ്ട് മത്സരങ്ങൾ നടക്കും.ഏറെ കാലത്തിന് ശേഷം മലപ്പുറം ആതിഥ്യമരുളുന്ന സംസ്ഥാന സിനിയർവനിത ഫുട്ബോൾ ചാമ്പ്യൻഷിപ്പ്മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിനായി കെഎഫ്എ പ്രസിഡണ്ട്എം അബ്ദുൽ സലിം ചെയർമാനുംജില്ലാ ഫുടബോൾ അസോസിയേഷൻ പ്രസിഡണ്ട് ജലീൽ മയൂര ജനറൽ കൺവിനറുംസെക്രട്ടറി ഡോ .പി സുധീർ...
ജേഴ്സി പ്രകാശനം ചെയ്തു
പാലക്കാട്:1-8-2025 K H M H S S ALATHIYUR പാലക്കാട് ജൂലൈ നാലു മുതൽ ആറുവരെ നടക്കുന്ന സംസ്ഥാന സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ പങ്കെടുക്കുന്ന ടീമിനുള്ള ജേഴ്സി പ്രകാശനം പ്രിൻസിപ്പൽ സോണിയ സി വേലായുധൻ പ്രധാന അധ്യാപിക എം ബിന്ദു ടീച്ചർഎന്നിവർ ചേർന്ന് നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറിമാരായ നൗഫൽ സി ടി സുബൈർA C പ്രവീൺ കായിക അധ്യാപകൻ എം ഷാജിർ മാസ്റ്റർ സ്വാഗതവും കോച്ച് T നുഫൈൽ നന്ദിയും രേഖപ്പെടുത്തി.
പട്ടർനടക്കാവ് കരാട്ടെ വിജയികൾക്ക് സർട്ടിഫിക്കറ്റും കളർബെൽറ്റും വിതരണം ചെയ്തു
തിരുന്നാവായ : കരാട്ടെയാണ് ലഹരി എന്ന പ്രമേയത്തിൽ നടത്തുന്ന കാമ്പയിൻ്റ ഭാഗമായി പട്ടർനടക്കാവ്ആക്ഷൻ സ്‌പോർട്ട് കരാട്ടെ ഇൻ്റർനാഷണൽ സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും ജൂനിയർ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റും കളർ ബെൽറ്റും വിതരണം ചെയ്തു.ജാപ്പനീസ് ട്രഡീഷണൽ കരാട്ടെ അസോസിയേഷൻ ഇന്ത്യൻ ചീഫായി നിയമിതനായ സെൻസായ് അബ്ദുൽ ഖാദർ വളപ്പിലിനു അനുമോദനവും നൽകി. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ സർട്ടിഫിക്കറ്റും കളർ ബെൽറ്റും വിതരണം ചെയ്തു.ഖാദർ വളപ്പിൽ മുഖ്യ പ്രഭാഷണം നടത്തി.സാദിഖ് തിരുന്നാവായ അധ്യക്ഷത വഹിച്ചു.എം.വി....
ജില്ലാ ഫുട്ബോൾ റഫറീസ് അസോസിയേഷൻ ഫിഫ ഹക്കിം പ്രസിഡണ്ട്
മലപ്പുറം: ജില്ലാ ഫുട്ബോൾ റഫറീസ് അസോസിയേഷന്(ഡി.എഫ്.ആർ.എ)പുതിയ ഭാരവാഹികൾജില്ലാ ഫുട്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മലപ്പുറത്ത് ചേർന്നഅംഗീകൃത റഫറിമാരുടെജനറൽ ബോഡി യോഗത്തിലാണ്പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഡി.എഫ്.ആർ.എ യുടെ പുതിയ പ്രസിഡണ്ടായി മുൻ ഫിഫ റഫറി അബ്ദുൽ ഹക്കിമിനെയുംസെക്രട്ടറിയായി മുൻ കെ.എസ്.ആർ.ടി.സിഫുട്ബോൾ താരം കെ.വി. ഖാലിദിനെയുംതെരെഞ്ഞെടുത്തു. റഹൂഫ് ആണ് പുതിയ ട്രഷറർ യോഗത്തിൽജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് ജലീൽ മയൂര അധ്യക്ഷത വഹിച്ചുകെഎഫ്ഐ വൈസ് പ്രസിഡണ്ട് മുഹമ്മദ് സലീം, പ്രവർത്തക സമിതി അംഗംപ്രൊഫ: പി അഷ്റഫ്,ഡി. എഫ് എ സെക്രട്ടറിഡോ പി...
പ്രിയദർശിനി ഫുട്ബോൾ ടൂർണ്ണമെന്റ്
കീഴുപറമ്പ്:കീഴുപറമ്പ് പ്രിയദർശിനിയുടെ നാല്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഇരുപത്തിയൊന്നാമത് ഓൾ കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് കീഴുപറമ്പ് കെഎം മുനീർ സ്റ്റേഡിയത്തിൽ തുടക്കം കുറിച്ചു. കിഴുപറമ്പ് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജംഷീറ ബാനു ഉദ്ഘാടനംചെയ്തു.ക്ലബ് പ്രസിഡന്റ് അലി കാരങ്ങാട്, എം ഇ റഹ്മത്ത്, മാട്ട മജീദ്, എം കെ ഫാസിൽ തുടങ്ങിയവർ കളിക്കാരുമായി പരിജയപ്പെട്ടു. ഉദ്ഘാടന മത്സരത്തിൽ അരുണോദയം കുനിയിൽ ജേതാക്കളായി. ഇന്ന് ടൗൺ ടീം വി കെ പടിയും കളേഴ്സ് പഴംപറമ്പും തമ്മിൽ...
Notre dame (നോട്ടർഡേം)സ്കൂൾ വെട്ടിക്കുഴിയിൽ സമ്മർ ക്യാമ്പ് ആരംഭിച്ചു
രവിമേലൂർ വെട്ടിക്കുഴി :മുൻ ഇന്ത്യൻ ഇന്റർനാഷണൽ വോളിബാൾ താരം ശ്രീമതി ഷൈനി കുര്യൻ notre dane സ്കൂളിലെ ഇന്റർനാഷണൽ ഗോൾഡ് മെഡൽ നേതാവ് ആയ ഭദ്ര കെ യൂ നു ബോൾ നൽകി ഉദ്ഘാടനം ചെയ്യ്തു.കുട്ടികളുടെ മാനസികവും ശാരീരികവമായ വളർച്ചക്ക് ക്യാമ്പുകൾ കാരണമാകുമെന്നും ഇതിൽ നിന്നും ലഭിക്കുന്ന അറിവുകൾ അവരുടെ മികച്ച കറിയർ വളർത്താനും അതു വഴി ജീവിതം സുരക്ഷിതം ആകുമെന്നും ഷൈനി കുരീയൻ പറഞ്ഞു. ഒട്ടനവധി ദേശീയ അന്തർദേശീയ താരങ്ങളെ സംഭാവന ചെയ്ത notre dane...
കാൽപന്ത് കളിയിൽതിരുരിന് അഭിമാനം
മുക്താർ ഇനി ഇന്ത്യൻ ജേഴ്സി അണിയും. തിരൂർ : മലപ്പുറം ജില്ലയുടെ തിരദേശത്തു നിന്ന് ആദ്യമായി ഇന്ത്യൻ ജഴ്‌സി അണിയുന്ന ഫുട്ബോൾ താരം ,എന്ന പേര് തിരുർ കുട്ടായി സ്വദേശിഉമറുൽ മുഖ്താറിന് സ്വന്തം ‘ മാർച്ച് 20ന് തായ്‌ലാൻഡിൽ വച്ച് നടക്കുന്ന എ ഫ് സി ബീച്ച് സോക്കാർ ഏഷ്യൻ കപ്പ് മത്സരത്തിനുള്ള ഇന്ത്യൻ ബീച്ച് ഫുട്ബോൾ ടീമിലാണ് ഉമറുൽ മുക്താർ ഇടം നേടിയത്.ഒരു മാസക്കാലമായി ഗുജറാത്തിലെ പോർബന്തറിൽ വെച്ച് നടക്കുന്ന പരിശീലന ക്യാമ്പിൽ നിന്നാണ് തിരഞ്ഞെടുത്തത്,...
ജില്ലാ ഫുട്ബോൾ റഫറീസ് അസോസിയേഷനെ പിരിച്ചുവിട്ടു
മലപ്പുറം: ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മാസം മലപ്പുറം കോട്ടപ്പടിസ്റ്റേഡിയത്തിൽ നടന്നഎഫ് ഡിവിഷൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ബഹിഷ്കരിച്ച ജില്ലയിലെ റഫറിമാരുടെഅസോസിയേഷൻ പിരിച്ചുവിട്ടതായിജില്ലാ ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.പുതിയ കമ്മിറ്റി നിലവിൽ വരുന്നതുവരെജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് ജലീൽ മയൂര ചെയർമാനുംസെക്രട്ടറി ഡോ: പി എം സുധീർകുമാർ കൺവിനറും,കെ വി ഖാലിദ്,ഡോ: കണ്ണിയൻ അബ്ദുൽസലാംടി.പി.അബ്ദുറഹൂഫ്എന്നിവർ അംഗങ്ങളുമായി അഞ്ചംഗ അഡ്ഹോക്ക് കമ്മിറ്റിക്ക് ചുമതലനൽകി. ജില്ലാ ഫുട്ബോൾ അസോസിയേഷനുമായി സഹകരിച്ച് പ്രവർത്തിക്കാൻ താല്പര്യമുള്ള റഫറിമാർക്ക്അഡ്ഹോക്ക് കമ്മിറ്റി കൺവീനറുമായി ബന്ധപ്പെടാവുന്നതാണ്കഴിഞ്ഞ ഡിസംബർ...