താനൂർ: സിഎച്ച് ഫൗണ്ടേഷൻ്റെ കീഴിൽ ഫിബ്രവരി 16ന് മീനടത്തൂരിൽ പ്രവർത്തനമാരംഭിക്കുന്ന ഡയാലിസിസ്സെൻ്ററിൻ്റെധന സമാഹരണത്തിനായിഈത്തപ്പഴ ചലഞ്ച് നടത്തുമെന്ന്സംഘാടകർ വാർത്താ സമ്മേളനത്തിൽപറഞ്ഞു. 2016 മുതൽ മീനടത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്നസി എച്ച് ഫൗണ്ടേഷൻ്റെകീഴിൽ ആരംഭിക്കുന്ന സെൻ്ററിൻ്റെഉദ്ഘാടനം ഫിബ്രവരി 16 ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. ചടങ്ങിൽ രാഷ്ട്രീയ സാമുഹ്യ ,സാംസ്കാരിക ‘ ജീവകാരുണ്യ പ്രവർത്തന രംഗത്തെ പ്രമുഖർ പങ്കെടുക്കും. മീനടത്തൂർ ഗവ: ഹൈസ്കുളിന് എതിർ വശത്തായി പ്രവർത്തിക്കുന്ന ഡയാലിസിസ് സെൻ്ററിൽ തുടക്കത്തിൽ നാല് മെഷീനുകൾ ഉണ്ടാവും.പൂർണ്ണമായി സൗജന്യമായിട്ടാണ്ഡയാലിസിസ്...
FlashNews:
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ഐ ഡി എ തിരൂർ പാലിയേറ്റീവ് ദിനാചരണം നടത്തി
തിരൂർ :ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരൂർ ബ്രാഞ്ച് സി ഡി ച്ച് വിഭാഗത്തിന്റെ പ്രത്യേക പ്രൊജക്ടായ പ്രത്യാശയുടെ ഭാഗമായി ചെമ്പ്ര പൂക്കോയ തങ്ങൾ ഹോസ്പിസ്(PTH) പാലിയേറ്റീവ് കെയർ സെന്ററിലേക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു.തിരൂർ ഐ ഡി എ മുൻ പ്രസിഡന്റ് ഡോ: ഡെന്നിസ് പോൾ നിന്നും PTH മുഖ്യരക്ഷാധികാരി കൊക്കോടി മൊയ്തീൻകുട്ടി ഹാജി മെഡിക്കൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി.ചടങ്ങിൽ PTH കൺവീനർ ഡോ: അനീസ് തൊട്ടിയിൽ സ്വാഗതം പറഞ്ഞു.ചെയർമാൻ മുസ്തഫ നെടിയിൽ അധ്യക്ഷത വഹിച്ചു.ഡോ: ഷബീർ...
ഹസ്തം പാലിയേറ്റീവിന് വീൽചെയറുകൾ നൽകി
ഐഡിഎയുടെപ്രത്യാശ പദ്ധതി താനുർ : ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരൂർ ബ്രാഞ്ച്‌പാലിയേറ്റിവ് ദിനാചരണത്തിൻ്റെ ഭാഗമായി താനാളൂർ ഹസ്തം പെയിൻ ആൻ്റ് പാലിയേറ്റീവ് കെയറിന് വീൽചെയറുകൾ നൽകി.ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ്റെ കമ്മ്യുണിറ്റി ഡവലപ്മെൻ്റ് വിഭാഗത്തിന്റെ പ്രത്യേക പ്രൊജക്ടായ പ്രത്യാശയുടെ ഭാഗമായാണ്ഹസ്തത്തിന്വീൽചെയറുകൾ നൽകിയത്.പാലിയേറ്റീവ് ദിനത്തിൽതാനാളൂരിൽ നടന്നചടങ്ങിൽ ഐഡിഎതിരൂർ ബ്രാഞ്ച് പ്രസിഡണ്ട് ഡോ:മുഹമ്മദ് അസ്‌ലിഫ് നിന്നുംഹസ്തം ഭാരവാഹികൾ വീൽചെയറുകൾഏറ്റുവാങ്ങി.ചടങ്ങിൽ ഹസ്തം പാലിയേറ്റീവ് കെയർ ചെയർമാൻ ടി പി മുഹമ്മദ് റഫീഖ് അധ്യക്ഷനായി.ഡോ: സി.റംസീനഡോ: കെ പി ഒ ഷബീർഡോ: സിക്കന്തർ, മുജീബ്...
ഐ ഡി എ തിരൂർ പാലിയേറ്റീവ് ദിനാചരണം നടത്തുന്നു
തിരൂർ :ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വ്യത്യസ്ത പാലിയേറ്റീവ് സെന്ററുകളിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യും.ഐ ഡി എ തിരൂർ സി ഡി എച് വിഭാഗത്തിന്റെ, ഈ വർഷത്തെ പ്രത്യേക പ്രൊജക്റ്റ് ആയ “പ്രത്യാശ” യുടെ ഭാഗമായി നാളെ പാലിയേറ്റീവ് ദിനത്തിൽ താനാളൂർ ഹസ്തം ചാരിറ്റബിൾ ട്രസ്റ്റിലേക്ക് അവശ്യമായ വീൽ ചെയറുകളും, ചെമ്പ്ര പൂക്കോയ തങ്ങൾ ഹോസ്‌പൈസിലേക്ക് അവശ്യമായ എയർ ബെഡുകളും ജനതാബസാർ നിറമരുതൂർ പാലിയേറ്റീവ് സെന്ററിലേക്ക് സെമി ഫൗളർ കട്ടിലും നൽകും.
MES കേരള ജോയിൻ്റ് ജേർണി ചാപ്റ്റർ 3 മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
തിരൂർ:-എംഇഎസ് മെഡിക്കൽ കോളേജ് പെരിന്തൽമണ്ണയും എംഇഎസ് തിരൂർ താലൂക്ക് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ജോയിൻ്റ് ജേർണി ചാപ്റ്റർ 3 എന്ന മെഗാ മെഡിക്കൽ ക്യാമ്പ് മുട്ടു മാറ്റിവെക്കൽ ശസ്ത്രക്രിയ, ഹെർണിയ ശസ്ത്രക്രിയ, സൗജന്യ തിമിര ശസ്ത്രക്രിയ രോഗനിർണയ ക്യാമ്പ് എംഇഎസ് തിരൂർ സെൻട്രൽ സ്കൂളിൽ വച്ച് നടന്നു. തിരൂർ നിയോജകമണ്ഡലം എംഎൽഎ കുറുക്കോളി മൊയ്തീൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് തെയ്യമ്പാട്ടിൽ ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. എംഇഎസ് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ...
എം ഇ എസ് മെഗാ മെഡിക്കൽ ക്യാമ്പ് 4 ന് തിരൂരിൽ
ജോയിൻ്റ് ജേർണിചാപ്റ്റർ -3@തിരൂർ തിരൂർ: പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജും എം ഇ എസ് തിരൂർ താലൂക്ക് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്നമെഗാ മെഡിക്കൽക്യാമ്പ് ജനവരി 4 ന് ഞായറാഴ്ച തിരൂരിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽപറഞ്ഞു.ജോയിൻ്റ് ജേർണി ചാപ്റ്റർ – 3@തിരൂർഎന്ന പേരിൽ നടക്കുന്നക്യാമ്പിൻ്റെ ഭാഗമായിമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ നിർണ്ണയം,ലാപ്രോസ്കോപ്പിക് ഹെർണിയ &സൗജന്യ തിമിര ശസ്ത്രക്രിയ നിർണ്ണയംഎന്നിവ നടക്കും.തിരൂർ താഴെപ്പാലംഎം ഇ എസ് സെൻട്രൽ സ്കൂളിൽ വെച്ച് നടത്തുന്ന ക്യാമ്പ്രാവിലെ 9 മണിക്ക് കുറുക്കോളിമൊയ്തിൻ എം എൽ...
Do.അമീർ ആയുർ ലോകത്തിന് ‘പമ്പ’ യുടെ മികച്ച ചികിത്സകനുള്ള സംസ്ഥാന അവാർഡ് .
അരീക്കോട്: പ്രൈവറ്റ് ആയുർവേദ മെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ( പമ്പ ) മികച്ച ആയുർവേദ ചികിത്സകർക്ക് നൽകി വരുന്ന സംസ്ഥാന അവാർഡിന് ഈ വർഷം അരീക്കോട് കുറ്റൂളി പ്രോക്ടോളജി സെൻ്റർ ചീഫ് ഫിസിഷ്യൻ ഡോ . അമീർ ആയുർ ലോകം അർഹനായി . ആയുർവേദ ശസ്ത്രക്രിയാ രീതികളും ആധുനിക സാങ്കേതിക വിദ്യകളും സമന്വയിപ്പിച്ച് ആയുർവേദ ശസ്ത്രക്രിയാ മേഖലയ്ക്ക് അദ്ദേഹം നൽകി വരുന്ന സേവനങ്ങളാണ് അവാർഡിന് പരിഗണിച്ചതെന്ന് സ്വാഗത സംഘം കൺവീനർ ഡോ. കൃഷ്ണദാസ് പറഞ്ഞു. പമ്പയുടെ സംസ്ഥാന സമ്മേളനത്തോട്...
സൗജന്യ മെഗാ ആയുർവേദ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും
അരീക്കോട് :മുക്കം സിടിവി യും കാട്ടുകുളങ്ങര ആയുർവേദ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഗാ ആയുർവേദ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും കാട്ടുകുളങ്ങര ആയുർവേദ ഹോസ്പിറ്റലിൽ വെച്ചു മുക്കം അഗ്നിരക്ഷാ നിലയത്തിലെ ഫയർ സ്റ്റേഷൻ ഓഫിസർ എം എ ഗഫൂർ ഉദ്ഘാടനം ചെയ്തു . വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കൗൺസിലർ റസാഖ് അല്മോയ അധ്യക്ഷൻ ആയ ചടങ്ങിൽ കൊടുമ്പുഴ സെക്ഷൻ ഫോറെസ്റ്റ് ഓഫിസർ ഷിജി എസ് മുഖ്യാതിഥിയായി . സിപിഎം അരീക്കോട് ഏരിയ സെക്രട്ടറി എൻ...
ശിഹാബ് തങ്ങൾ ഹോസ്പിറ്റലിന്റെ നവീകരിച്ച ഡയാലിസിസ് സെന്റർ ഉദ്ഘാടനം
തിരൂർ :നവീകരിച്ച ശിഹാബ് തങ്ങള്‍ സഹകരണ ഹോസ്പിറ്റലില്‍ ഡയാലിസിസ് യൂണിറ്റിന്‍റെ ഉദ്ഘാടനം ബഹു. ഇ. ടി മുഹമ്മദ് ബഷീര്‍ എം .പി നിര്‍വ്വഹിച്ചു. ഹോസ്പിറ്റല്‍ ചെയര്‍മാന്‍ അബ്ദുറഹിമാന്‍ രണ്ടത്താണി അദ്ധ്യക്ഷത വഹിച്ചു. ശ്രീ. കുറുക്കോളി മൊയ്തീന്‍ എം എല്‍.എ മുഖ്യാതിഥിയായി. കിഡ്നി സബന്ധമായ രോഗങ്ങൾ സമൂഹത്തിൽ ഏറെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഒരു സഹകരണ സ്ഥാപനത്തിൽ സാധാരണക്കാർക്ക് ഉപയുക്തമാകുന്ന വിധം കുറഞ്ഞ ചിലവിൽ ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമൊരുക്കിയ ശിഹാബ് തങ്ങൾ സഹകരണ ഹോസ്പിറ്റലിന്റെ പ്രവർത്തനം മാതൃകാപരമെന്നു ഇ.ടി...
നവീകരിച്ച ഒപി ബ്ലോക്കിന്റെയും സൗരോര്‍ജ്ജ പദ്ധതിയുടെയും ഉദ്ഘാടനം 30-ന്
ചേലക്കര ഗവ.താലൂക്ക് ആശുപത്രിയില്‍ നവീകരിച്ച ഒപി ബ്ലോക്കിന്റെയും സൗരോര്‍ജ്ജ പദ്ധതിയുടെയും ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. കെ.രാധാകൃഷ്ണന്‍ എംപി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ യു.ആര്‍.പ്രദീപ് എംഎല്‍എ അധ്യക്ഷനാകും. എന്‍എച്ച്എം മുഖേന 84 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പണികഴിപ്പിച്ചത്. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം രൂപ ചെലവഴിച്ചാണ് സൗരോര്‍ജ്ജ പദ്ധതി സ്ഥാപിച്ചിട്ടുള്ളത്. സ്ത്രീരോഗവിഭാഗം,ഇഎന്‍ടി,എല്ല് രോഗം,കുട്ടികളുടെ വിഭാഗം തുടങ്ങി പത്തിലധികം പരിശോധനാമുറികളാണ് രണ്ട് നിലകളിലായി ഒപി ബ്ലോക്കില്‍ സജ്ജമാക്കിയിട്ടുള്ളത്. ഇതിന് പുറമെ ഫാര്‍മസി,കുത്തിവെപ്പ് കേന്ദ്രം,ഫീഡിങ് റൂം തുടങ്ങിയവയും ഒപി...