അവസാന 48 മണിക്കൂര്‍ നിശബ്ദ പ്രചാരണം മാത്രമേ പാടുള്ളൂ. വാര്‍ത്താസമ്മേളനം അടക്കമുള്ളവ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പറയുന്നത്.
FlashNews:
തൃശൂർ ഒല്ലൂർ മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം നിരാകരിച്ച് ആഭ്യന്തര വകുപ്പ്
തൃക്കണ്ടിയൂർ റോഡ് നിർമാണം; ദുരിതത്തിലായി നാട്ടുകാരും വ്യാപാരികളും
മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള 17 മുതൽ കാലിക്കറ്റ് സർവകലാശാലയിൽ
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ഓവര്‍ ഹൈപ്പു വേണ്ട, റൈറ്റ് റ്റു എക്സ്പ്രസ് ഉണ്ട്
കുറേക്കാലം സ്കൂളിലും കോളജിലും പഠിച്ചു. അഞ്ചു കൊല്ലം ലോ കോളജിലും പഠിച്ചിട്ടും അവിടെ നിന്നൊന്നും സസ്പെന്ഷന് കിട്ടിയിട്ടില്ല. അതൊന്നു കൈപ്പറ്റട്ടെ
പണം തട്ടി സിപിഎമ്മിന്റെ ബിരിയാണി ചലഞ്ച്
ബിരിയാണി നല്കി ദുരിതബാധിതര്‍ക്കായി സമാഹരിച്ച ഒരുലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയെടുത്തതായാണ് എഫ്ഐആര്‍.
ഇ അബൂബക്കറിനെ അടിയന്തര വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം
ഇ അബൂബക്കറിനെ അടിയന്തര വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം ന്യൂഡൽഹി: കേന്ദ്ര സർക്കാർ നിരോധിച്ച പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുൻ ചെയർമാൻ ഇ അബൂബക്കറിനെ വിശദമായ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുന്നതിന് മെഡിക്കൽ സംഘത്തെനിയോഗിക്കാൻ സുപ്രിം കോടതി ഉത്തരവ്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിനാണ് കോടതി നിർദേശം നൽകിയത്.അർബുദ രോഗബാധിതനായ ഇ അബൂബക്കറിനെ രണ്ട് ദിവസത്തിനകം എയിംസിൽ എത്തിച്ച് പരിശോധിക്കാൻ ജസ്റ്റിസുമാരായ എ എം സുന്ദരേഷ്, അരവിന്ദ് കുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടു. പരിശോധനാ സമയത്ത് മകനെ...
‘കണ്ടെടുത്തത് കൊക്കെയ്ന്‍ തന്നെ’
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും.
‘മത ഗ്രൂപ്പ്: ഗുരുതര ആരോപങ്ങൾ
ഇരുവരും സര്‍വീസ് ചട്ടങ്ങളുടെ ഗുരുതരമായ ലംഘനം നടത്തിയെന്നും ഉത്തരവില്‍ പറയുന്നു.
കള്ളപ്പണക്കാരെ പൂട്ടി കേന്ദ്രം; 4.5 ലക്ഷം മ്യൂള്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചു
ഡെല്‍ഹി: സൈബര്‍ കുറ്റകൃത്യങ്ങളുടെ വരുമാനം വെളുപ്പിക്കുന്നതിനുള്ള ‘മ്യൂള്‍’ ബാങ്ക് അക്കൗണ്ടുകള്‍ കഴിഞ്ഞ വര്‍ഷം കേന്ദ്രം മരവിപ്പിച്ചതായി റിപ്പോര്‍ട്ട്. സാധാരണയായി ഉപയോഗിക്കുന്ന ഏകദേശം 4.5 ലക്ഷം ‘മ്യൂള്‍’ ബാങ്ക് അക്കൗണ്ടുകളാണ് കഴിഞ്ഞ വര്‍ഷം കേന്ദ്രം മരവിപ്പിച്ചത്.കള്ളപ്പണം വെളുപ്പിക്കല്‍, വഞ്ചനാപരമായ ഇടപാടുകള്‍ എന്നിവ പോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടിനെയാണ് മ്യൂള്‍ അക്കൗണ്ട് എന്ന് പറയുന്നത്.ബാങ്കിംഗ് സംവിധാനത്തിലുടനീളം ഇത്തരം അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ അക്കൗണ്ടുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറ...
ചേരിപ്പോര്, വന്നു സസ്പെൻഷൻ
മല്ലു ഹിന്ദു വാട്സ്ആപ് ഗ്രൂപ്പ് വിവാദത്തിലാണ് കെ ഗോപാലകൃഷ്ണനെതിരെ നടപടി. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എസ് ജയതിലകിനെതിരായ പരസ്യ അധിക്ഷേപത്തിലാണ് എ. പ്രശാന്തിനെതിരായ അച്ചടക്ക നടപടി.
‘സൂപ്പര്‍ ഹീറോയുടെ ധാര്‍ഷ്ട്യവും ഭീഷണിയും ഇങ്ങോട്ട് വേണ്ട’
മാന്യമായ രാഷ്ട്രീയമെന്ന പൊതുബോധം അല്പമെങ്കിലും ബാക്കിനില്‍ക്കുന്നുവെങ്കില്‍ കേരളത്തിലെ പൊതുസമൂഹത്തോട് സുരേഷ് ഗോപി മാപ്പ് പറയണം
രാമക്ഷേത്രം അടക്കം ഹിന്ദു ആരാധനാലയങ്ങള്‍ ആക്രമിക്കും
ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂന്‍ ആണ് ഭീഷണി മുഴക്കിയത്








