Home » Articles » Page 37

Archives: Articles

Article
ദേശീയപാത കാക്കഞ്ചേരിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം

ദേശീയപാത കാക്കഞ്ചേരിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം

*സർവ്വീസ് റോഡ് പ്രവൃത്തി അന്തിമ ഘട്ടത്തിൽ * വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:ദേശീയ പാത യിൽ കാക്കഞ്ചേരി അടിപ്പാ തയിൽ ഗതാഗതക്കുരുക്ക് നിത്യ സംഭവമാകുന്നു. സർ വ്വീസ് റോഡ് പ്രവൃത്തി അ ന്തിമഘട്ടത്തിൽ.ദേശീയപാത കാക്കഞ്ചേരിയിൽ സർവീ .സ് റോഡിൽ പ്രവൃർത്തി ന ‘ടക്കുന്നതിനാലാണ്ഗതാഗതക്ക് രൂക്ഷമാവുന്നത്.കാക്ക ഞ്ചേരിയിൽ കോഴിക്കോട് ദിശയിലേക്കുള്ള മൂന്ന് ട്രാ ക്കുകളും വാഹനങ്ങൾ നി റഞ്ഞ് ആംബുലസിന് പോ ലും മുന്നോട്ടെടുക്കാ നാവാ തെ ഏറെ നേരം കാത്തു നിൽക്കേണ്ട ദുരവസ്ഥ യാണിവിടെ.ആറുവരിപ്പാത നിർമാണം പുരോഗമിക്ക വെ...

Article
തട്ടാശ്ശേരിമാട് അമ്പലപ്പടി റോഡ് തുറന്നു

തട്ടാശ്ശേരിമാട് അമ്പലപ്പടി റോഡ് തുറന്നു

തട്ടാശ്ശേരിമാട് അമ്പലപ്പടി റോഡ് തു വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം: തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡി ന്റെയും എട്ടാം വാർഡിന്റെയും അ തിർത്തി പ്രദേശമായ തട്ടാ ശ്ശേരി മാട് ഭാഗത്തെ ജനങ്ങൾക്ക് ദേവ തിയാൽ, അമ്പലപ്പടി ഭാഗത്തേക്ക് യാത്ര സൗകര്യം ഒരുക്കി നിർമ്മിച്ചതട്ടാശ്ശേരി മാട് അമ്പലപ്പടി റോഡ് തുറ ന്ന് നൽകി.വള്ളിക്കുന്ന് മണ്ഡലം എംഎൽഎ അബ്ദുൽഹമീദ് മാസ്റ്ററുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നിർ മ്മിച്ചത്. ചടങ്ങിൽ റോഡിന് ആ...

Article
കേരളം മിനി പാകിസ്ഥാന്‍

കേരളം മിനി പാകിസ്ഥാന്‍

മുംബൈ: പ്രിയങ്ക ഗാന്ധിക്ക് വോട്ടു ചെയ്തത് കേരളത്തിലെ ഭീകരർ ആണെന്ന്മഹാരാഷ്ട്ര ബിജെപി മന്ത്രി നിതീഷ് റാണെ.കേരളം മിനി പാകിസ്ഥാന്‍ ആണ്. അതിനാലാണ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് എന്നും അദ്ദേഹം ആരോപിച്ചു. പൂനെയിലെ ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കേരളം ഒരു മിനി പാകിസ്ഥാനാണ്. അതിനാലാണ് രാഹുല്‍ ഗാന്ധിയും സഹോദരിയും പാര്‍ലമെന്റ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുന്നത്. എല്ലാ ഭീകരരും അവര്‍ക്ക് വോട്ട് ചെയ്യുന്നു’ -നിതേഷ് റാണെ പറഞ്ഞു. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍...

Article
ആംബുലൻസ്  ഗതാഗതക്കുരുക്കില്‍പ്പെട്ട് രണ്ട് രോഗികള്‍ മരിച്ചു

ആംബുലൻസ് ഗതാഗതക്കുരുക്കില്‍പ്പെട്ട് രണ്ട് രോഗികള്‍ മരിച്ചു

കോഴിക്കോട്:  കോഴിക്കോട് ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് രണ്ട് രോഗികള്‍ മരിച്ചു. രാമനാട്ടുകര കാക്കഞ്ചേരി ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. അരമണിക്കൂറോളമാണ് രോഗികളുമായി പോകുകയായിരുന്ന ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടത്.​ ഒരു സ്ത്രീയും ഒരു പുരുഷനുമാണ് മരിച്ചത്. എടരിക്കോട് സ്വദേശി സുലൈഖ (54)യാണ് മരിച്ച ഒരാള്‍. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട്ടെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. വള്ളിക്കുന്ന് സ്വദേശി ഷജില്‍ കുമാറാണ് മരിച്ച രണ്ടാമത്തെയാള്‍. ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു.​ ഗതാഗതക്കുരുക്ക് ഒരുവിധം കടന്ന് രണ്ടുരോഗികളെയും...

Article
സുരക്ഷാവീഴ്ചയുണ്ടായി

സുരക്ഷാവീഴ്ചയുണ്ടായി

കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ പരിപാടിക്കായി സ്റ്റേജ് നിര്‍മിച്ചത് മതിയായ സുരക്ഷയില്ലാതെ അശ്രദ്ധമായെന്ന് കണ്ടെത്തല്‍. സ്റ്റേജില്‍ വേണ്ടത്ര സ്ഥലമില്ലായിരുന്നെന്നും ബലമുള്ള കൈവരി സ്ഥാപിച്ചില്ലെന്നും എഫ്‌ഐആറിലുണ്ട്. ബിഎന്‍സ് 125, 125 (ബി), 3 (5) എന്നിവ അനുസരിച്ചാണ് സ്റ്റേജ് കെട്ടിയവര്‍ക്കും ‘മൃദംഗനാഥം’ പരിപാടിയുടെ സംഘാടകര്‍ക്കും എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്നതിനെതിരെ നടപടിയെടുക്കുന്നതിനാണ് 125ാം വകുപ്പ്. പഴ്‌സനല്‍ സ്റ്റാഫിന്റെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്....