
നെടുവ :നെടുവ സാമൂഹികരോഗ്യ കേന്ദ്രത്തിന് ശ്രീ. ET മുഹമ്മദ് ബഷീർ എംപി യുടെ MP ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പുതിയ വാഹനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് ( 19-04-25 ) പരപ്പനങ്ങാടി പാലത്തിങ്ങൽ വെച്ച് ശ്രീ. അബ്ദുൽ സമദ് സമദാനി MP നിർവ്വഹിച്ചു. വാഹനത്തിന്റെ താക്കോൽ നെടുവ സാമൂഹികരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ Dr. വാസുദേവൻ ഏറ്റുവാങ്ങി. നഗരസഭ ചെയർമാൻ ശ്രീ. ഷാഹുൽ ഹമീദ് PP, സ്റ്റാൻഡിങ് ചെയർമാൻമാർ, മുൻ ചെയർമാൻ ശ്രീ. ഉസ്മാൻ A, വാർഡ് കൗൺസിലർമാർ, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.
Leave a Reply