
മലപ്പുറം: എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ മലപ്പുറത്ത് സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി. സംഗമം സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് ഉദ്ഘാടനം ചെയ്തു.
വിഎസ് ജോയ് (ഡിസിസി പ്രസിഡന്റ്), ടിപി അഷ്റഫലി (യൂത്ത് ലീഗ്) ചിന്നൻ എൻപി (കെഡിഎഫ്) അഡ്വ ഷിബു (ആർഎസ്പി) നാദിർഷ (എൻസിപി) മുജീബ് ഹസൻ (ഐഎൻഎൽ) കെടി അബ്ദുൽ റഹ്മാൻ, ഇസ്മായിൽ മഞ്ചേരി (തൃണമൂൽ കോൺഗ്രസ്) കെവി സഫീർ ഷാ, മുനീബ് കാരക്കുന്ന് (വെൽഫെയർ പാർട്ടി) സരസ്വതി വെട്ടം (കെഡിഎഫ്) മലപ്പുറം നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പികെ സക്കീർ ഹുസ്സൈൻ, പികെ ഹകീം, ഫായിസ, ഫസ്‌ന മിയാൻ, റജീന (വിമൻ ജസ്റ്റിസ് മൂവ്മെന്റ്) മുഹമ്മദ് അലി (എഎപി) ഷബീർ ബാഖവി (എസ് വൈഎഫ്) അബ്ദുൽ കരീം, കെവിഅബ്ദുന്നൂർ (വഹ്ദതെ ഇസ്‌ലാമി) അഡ്വ ഹഫീഫ് പറവത്ത് (ബാർ അസോസിയേഷൻ) ഹാമിദ് ടിപി, അസ്‌ലം (എസ്ഐഓ) ജംഷീദ് (സോളിഡാരിറ്റി) അക്ബർ പരപ്പനങ്ങാടി, അലി കണ്ണിയത്ത് (എസ്ഡിടിയു) ലൈല ശംസുദ്ധീൻ (വിമൻ ഇന്ത്യ മൂവേമെന്റ്) അജ്മൽ ഷഹീൻ (ഫ്രറ്റേണിറ്റി) കൃഷ്‌ണൻ എരഞ്ഞിക്കൽ, സബാഹ് കുണ്ടുപുഴക്കൽ, അമീൻ ഹസ്സൻ, അജ്മൽ കിളിയമണ്ണിൽ, പ്രശാന്ത് നിലമ്പൂർ, സമീൽ ഇല്ലിക്കൽ, ഡോ. സിഎച്ച് അഷറഫ്, മുസ്തഫ കൊമ്മേരി, ഷമീർ വെള്ളയിൽ, ഉൾപ്പെടെ സാമൂഹിക, സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു. അൻവർ പഴഞ്ഞി, അഡ്വ സാദിഖ് നടുത്തൊടി, മുസ്തഫ പാമങ്ങാടൻ, ഉസ്മാൻ കരുളായി എന്നിവർ സംസാരിച്ചു.

Leave a Reply