
EMS-AKG – അനുസ്മരണം –
കാഞ്ഞൂർ ലോക്കൽ പരിധിയിലെ വിവിധ ബ്രാഞ്ചുകളിൽ പതാക ഉയർത്തി അനുസ്മരണം നടത്തി.
LCകേന്ദ്രമായ പാറപ്പുറത്ത് CPI(M) ജില്ലാക്കമ്മറ്റി അംഗം സ: CK സലിംകുമാർ അനുസ്മരണ പ്രഭാഷണം നടത്തി പതാക ഉയർത്തി.
L.C അംഗം സ: KPഷാജിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ LC സെക്രട്ടറി സ: A.A. സന്തോഷ് സ്വാഗതം പറഞ്ഞു.
ഏരിയാ കമ്മറ്റി അംഗം സ: T.I ശശി.,LC മെമ്പർമ്മാരായ PB. അലി, KN സന്തോഷ്, PG അംബുജാക്ഷൻ, MG ശ്രീകുമാർ. അഖിൽ കെ.ജെ എന്നിവർ സംസാരിച്ചു. പാർട്ടി ഏരിയ കമ്മിറ്റിയംഗങ്ങളായ സഖാക്കൾ KP ബിനോയ്, P.അശോകൻ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി
ബ്രാഞ്ച് സെക്രട്ടറിമാരായ മിഥുൻ പ്രകാശ്, ജിനിൽ Kതാനത്ത് N. V. ഷിജു, PP പലോസ്, നൗഫൽ, KR രതീഷ്, പഞ്ചായത്ത് മെമ്പർ TN ഷൺമുഖൻ പാർട്ടി അംഗങ്ങൾ അനുഭാവികൾ നാട്ടുകാർ എന്നിവർ പങ്കെടുത്തു. പാറപ്പുറം ബ്രാഞ്ച് അംഗം KS ബാബു യോഗത്തിൽ നന്ദി രേഘപ്പെടുത്തി.
Leave a Reply