
തിരൂർ: മോണിംഗ് സ്റ്റാർ തിരൂരിന്റെ നേതൃത്വത്തിൽ ഉണ്ണിയാൽ ബീച്ചിൽ ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു. തിരൂർ പ്രസ് ക്ലബ് പ്രസിഡണ്ട് പി കെ രതീഷ് ഉദ്ഘാടനം ചെയ്തു. മോണിംഗ് സ്റ്റാർ തിരൂർ മുഖ്യ രക്ഷാധികാരി അഡ്വ:ഷമീർ പയ്യനങ്ങാടി അധ്യക്ഷത വഹിച്ചു. ചീഫ് ഇൻസ്ട്രക്ടർ ഈസാ മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി. ഷബീബ് അസോസിയേറ്റ്, കെ പി ഒ റഹ്മത്തുള്ള, സമദ് പ്ലസന്റ്, ഷാഫി റിംഗ്സ്, വി കെ റഷീദ്, സജയ് മാസ്റ്റർ, വികെസി അബ്ദുറഹ്മാൻ, അഡ്വ: റാഫല്ലോ ഹാഫിസ്, ശരീഫ് മുണ്ടേക്കാട്, ഐസിബി ഷറഫുദ്ദീൻ, ഫാറൂഖ് റഹ്മാൻ, വിജേഷ്, ഹാരിസ്, അബ്ദുറഊഫ്, തുടങ്ങിയവർ പ്രസംഗിച്ചു. ആസിഫ് സ്വാഗതവും ഷഹീർ ബാബു നന്ദിയും പറഞ്ഞു. ആബിദ്,ഷെഫീഖ്, റിയാസ്, മനാഫ്, ഷറഫുദ്ദീൻ, ഫെമിഷ്, തുടങ്ങിയവർ നേതൃത്വം നൽകി.


Leave a Reply