തിരൂർക്കാട്:പെരിന്തൽമണ്ണ തിരൂർക്കാട്
കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടി ഇടിച്ച് പെൺകുട്ടി മരണപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. തിരൂർക്കാട് ഐടിസിക്ക് സമീപമാണ് അപകടം. അപകടത്തിൽ പാലക്കാട്‌ മണ്ണാർക്കാട് അരിയൂർ സ്വദേശി ഹരിദാസിന്റെ മകൾ ശ്രീനന്ദ (20) ആണ് മരണപ്പെട്ടത്.

അപകടത്തെ തുടർന്ന് ലോറി മറിഞ്ഞു. കെഎസ്ആർടിസി ബസിനും വെടുപാടുകൾ സംഭവിച്ചു. പരിക്ക് പറ്റിയവരെ പെരിന്തൽമണ്ണ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.

 
https://chat.whatsapp.com/DAdNlO4C6SX2I0XAPhnlCJ

Leave a Reply

Your email address will not be published.