
ആലുവ ഡി.വൈ.എസ്.പി ഓഫീസിൽ ആദരവ് ചടങ്ങ് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന ഉദ്ഘാടനം ചെയ്തു. സബ് ഡിവിഷനിലെ വനിതാ ഉദ്യോഗസ്ഥരെ എസ്.പി ഷാൾ അണിയിച്ച് ആദരിച്ചു. സബ് ഇൻസ്പെക്ടർ വന്ദനാ കൃഷ്ണൻ മുഖ്യാതിഥി ആയിരുന്നു. ഡിവൈഎസ്പി ടി.ആർ രാജേഷ് അധ്യക്ഷത വഹിച്ചു.
വന്ദന കൃഷ്ണൻ, അജിതാ തിലകൻ, കെ.എസ് പ്രീന, പി എം നബീസ, സി.കെ
സാജീത, സി.കെ സിന്ധു , ദീപ്തി ചന്ദ്രൻ, ടി ബി സന്ധ്യ, കെ.എസ് സ്നേഹലത, എം .എസ് ഷീജ, വി.ബി രഞ്ജിനി, കെ.എസ് രേഖ, ഇൻഷാദ പരീത്, എം.സി നിത, എസ്.ജിപ്രഭ, വി.എസ് രഞ്ജിനി, പി.വിജയശ്രീ , ദീപ എസ് നായർ , ടി.എസ്
സിംത, പി.എസ് അനു, രശ്മികൃഷ്ണൻ, എം.ബി ജിനി മോൾ, പി.ജെ സ്വപ്ന, എം കെ ഗംഗാദേവി, കെ.എൻ ബിജി തുടങ്ങിയവരെയാണ് ആദരിച്ചത്. ദീപ എസ് നായർ, ഗംഗാദേവി, കെ.എൻ ബിജി, എം.ബി ജിനിമോൾ, സോണി മത്തയി, വി.ആർ സുനിൽ എം.വി സനിൽ -ടി.ടി ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. വീട്ടുജോലികളിൽ ഭാര്യയെ / അമ്മയെ പൂർണ്ണമായി സഹായിക്കുമെന്ന് പുരുഷ ഉദ്യോഗസ്ഥർ പ്രതിജ്ഞയെടുത്തു.
Leave a Reply