
ഇന്ന് 27-02-2025 തിയ്യതി ചേലൂർ സ്വദേശിയുടെ പരാതിയിലാണ് Billion Bees നെതിരെയായി 6-ാമത്തെ കേസ് രജിസ്റ്റർ ചെയ്തത്
04-01-2021 തിയ്യതി മുതൽ 15-07-2021 തിയ്യതി വരെ 4000000/- (നാല്പത് ലക്ഷം രൂപ) രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതിക്ക് അടിസ്ഥാനം, ഇതോടു കൂടി Billion Bees Share Trading നെതിരെയായി 6 FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്…
ഇതിൽ ഒരു കേസ് അന്വേഷിക്കുന്നത് തൃശ്ശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ആണ്. ബാക്കി 5 കേസുകൾ അന്വേഷിക്കുന്നത് ഇരിങ്ങാലക്കുട ഡെപ്യൂട്ടി പോലീസ് സുപ്രണ്ടിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഇൻസ്പെക്ടർ ആണ്..
Leave a Reply