തിരൂർ. ഡോക്ടർ സി ആർ മുഹമ്മദ് അൻവറിന്റെയും കമറുന്നിസ അൻവറിന്റെയും മൂത്തമകൻ മുഹമ്മത് അസ്ഹറിന്റെ മരണത്തിൽ തിരൂർ സൗഹൃദ വേദി എക്സിക്യൂട്ടീവ് യോഗം അനുശോചിച്ചു. വലിപ്പച്ചെറുപ്പം ഇല്ലാതെ സമൂഹത്തിലെ എല്ലാവരെയും പരിഗണിക്കുകയും അവരോട് നല്ല നിലയിൽ പെരുമാറുകയും ചെയ്ത അപൂർവ്വ വ്യക്തിത്വത്തിന് ഉടമയായിരുന്നു അനുശോചന യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സൗഹൃദ വേദി പ്രസിഡൻറ് കെ .പി. ഒ . റഹ്മത്തുളല്ല അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ കെ റസാഖ് ഹാജി. ഷമീർ കളത്തിങ്ങൽ, അബ്ദുൽ ഖാദർ കൈനിക്കര, മുനീർ കുറുമ്പടി എന്നിവർ സംസാരിച്ചു
Leave a Reply