“കാലടി :ആശാവർക്കർമാർക്ക് നീതി നൽകു” എന്ന മുദ്രാവാക്യം ഉയർത്തി കാലടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലടി ടൗണിൽ നടന്ന പ്രതിഷേധ തീപ്പന്തം” ത്തിന് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് റെന്നി പാപ്പച്ചൻ നേതൃത്വം നൽകി.

പ്രതിഷേധ പ്രകടനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. കെ.ബി.സാബു,
ജില്ലാ കോൺഗ്രസ് കമ്മിറ്റി നിർവാഹക സമിതി അംഗം ജോയ് പോൾ കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്
ഷൈജൻ തോട്ടപ്പിള്ളി കാലടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് ശ്രീമതി റെന്നി ജോസ്
ജനറൽ സെക്രട്ടറിമാരായ സ്റ്റീഫൻ പട്ടത്തി,ബിജോയ് കുടിയിരിപ്പിൽ, എ.എ.യാക്കോബ്, ബിനോയ് കൂരൻ,
സിജു കല്ലുങ്ങൽ,ഷാജി പുതുശ്ശേരി,
എൽദോ സി.എബ്രഹാം,
ഇന്ത്യൻ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് ‘ജോജോ ജോൺ,
മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് ലേഖ വത്സൻ,
ഡി.കെ.ടി.എഫ്.ജില്ലാ സെക്രട്ടറി
ടി.കെ.വേലായുധൻ,
കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് പാപ്പച്ചൻ പറക്കാടൻ,
ഭാരതീയ ദളിത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് പുഷ്കല തങ്കപ്പൻ
ബ്ലോക്ക് – മണ്ഡലം – വാർഡ് – ബൂത്ത് – കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published.