ആകാശവാണിയിൽ നിന്നും വിരമിക്കുന്ന ഹക്കീം കൂട്ടായിക്ക്‌ എന്റെ കൂട്ടായി കൂട്ടായ്മയുടെ സ്നേഹാദരം തിരൂർ സബ് കലക്ടർ ദിലീപ് കെനിക്കര നിർവഹിക്കുന്നു.

കൂട്ടായി : 27 വർഷത്തെ സേവനത്തിന് ശേഷം ആകാശവാണിയിൽ നിന്നും വിരമിക്കുന്ന ഹക്കീം കൂട്ടായിക്ക്‌ എന്റെ കൂട്ടായി കൂട്ടായ്മയുടെ സ്നേഹാദരം. തിരൂർ സബ് കലക്ടർ ദിലീപ് കൈനിക്കര ഉദ്ഘാടനവും ഹക്കീം കൂട്ടായിക്കുള്ള ഉപഹാര സമർപ്പണവും നിർവഹിച്ചു. ടി ബി ആർ കൂട്ടായി അധ്യക്ഷനായി. റിട്ടയേഡ് എസ്പി പി രാജു, എം അബ്ദുല്ല കുട്ടി, പി കെ അലാവുദ്ദീൻ, കമര്‍ഷ, അൻവർ മഖ്ദൂമി,സലീന ടീച്ചർ,
കൂട്ടായി ബഷീർ,
സലാം താണിക്കാട്,
ബഷീർ താഴത്തയിൽ,
താഹിർ കൂട്ടായി, ഹുസൈൻ ഈസ് പാടത്ത്, പി എ നാസർ, ബി എസ് എൻ എൽ അബൂബക്കർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.