തിരൂർ: താഴെപ്പാലം സ്വദേശിയും ഇപ്പോൾ BP അങ്ങാടി പുളിഞ്ചോട് താമസക്കാരനുമായ വയരകത്ത് കുഞ്ഞിമൊയ്തീൻ 95മരണപ്പെട്ടു.
തിരൂരിലെ മുൻക്കാല STU ചുമട്ടുതൊഴിലാളി ആയിരുന്നു. ഭാര്യ തായിമ്മു..
മക്കൾ: ബഷീർ, ജമാൽ, ‘അബൂക്കർ, ഷിഹാബ്, റഷീദ്, സുഹറ, കൗലത്ത്. മരുമക്കൾ
ബീരാൻ, ഗഫൂർ. മയ്യത്ത് ഖബറടക്കം
24 -2 – 25 തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് പുതിയങ്ങാടി തെക്കെ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തപ്പെടും.

Leave a Reply

Your email address will not be published.