
ഇരിങ്ങാലക്കുട: അഗ്നിരക്ഷാനിലയത്തിലെ ഫയർ & റെസ്ക്യൂ ഓഫീസർ ശ്രീ കെവിൻ രാജ് കെ.ബി (33 വയസ്സ്)മരണപ്പെട്ടു നിലയത്തിൽ വച്ച് വൈകിട്ട് ഫുഡ് ബോൾ കളിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞ് വീഴുകയും ഉടൻ തന്നെ പ്രാഥമീക ശുശ്രൂഷ നൽകുകയും ഒപ്പം സ്റ്റേഷൻ വാഹനത്തിൽ ഇയാളെ മെറീന ഹോസ്പ്പിറ്റലിൽ എത്തിക്കുകയും ICU സംവിധാനമുള്ള സഹകരണ ആശുപത്രിയിലേക്ക് എത്തിക്കുകയും അവിടെ ചെന്നതിനു ശേഷം ഇയാൾ മരണപ്പെട്ടതായി ഡോക്ടർ സ്ഥിരീകരിച്ചു.
കയ്പമംഗലം കാഞ്ഞിരപ്പറമ്പിൽ ബാബുരാജിൻ്റെയും ശ്രീദേവിയുടെയും മകനാണ്. ഭാര്യ നിത, മകൻ നിലേക് (3 വയസ്സ്)
Leave a Reply