പൊറൂർ,
തറമ്മൽ പറമ്പിൽ പരതനായ കുഞ്ഞു എന്നവരുടെ ഭാര്യ ബീക്കുട്ടി എന്നവർ നിര്യാതയായി.
മക്കൾ, അബ്ദുൽ കലാം, മുഹമ്മദ് കാസിം, അമീർ ഫൈസൽ, സുഹറ, ഫിറോസ്, ജഫ്സൽ, റംഷീന.
മരുമക്കൾ,
ബുഷ്റ വെട്ടം, സക്കീന പകര, മുസ്തഫ ചെമ്പ്ര , ജസ്നി പാശ്ശേരി, സുമയ്യ പത്തമ്പാട്, ഹസനത്ത് താനൂർ.
ഖബറടക്കം 18.2.25 ചൊവ്വ 8 മണി വള്ളിക്കാഞ്ഞിരം ജുമാ മസ്ജിദ് ഖബറിസ്താനിൽ.

Leave a Reply

Your email address will not be published.