പരപ്പനങ്ങാടി : ഓടുന്ന തീവണ്ടിയിൽ നിന്ന് യുവാവ് തെറിച്ച് വീണു.

പരപ്പനങ്ങാടി അയ്യപ്പൻ കാവിന് സമീപത്ത് വെച്ച് രാവിലെ 6.30 ഓടെയാണ് അപകടം

തീവണ്ടിയിൽ നിന്ന് വീണത് ശ്രദ്ധയിൽ പെട്ടനാട്ടുകാർ സാമൂഹ്യ പ്രവർത്തകൻ ഹനീഫ കൊടപ്പാളിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്ക് ഗുരുതരമാണ്
കോഴിക്കോട് മങ്ങാട് ഉണ്ണികുളം നേരോത്ത് മുജീബ് റഹ്മാൻ എന്ന യുവാവാണന്ന് ലഭിച്ച ആധാർ കാർഡിലെ വിവരം.

Leave a Reply

Your email address will not be published.