
തിരൂർ :പൊറുർ കലിങ്ങൽ കുന്നതേടത്ത് തെറ്റമ്മൽ പരേതനായ ക്രെസെന്റ് മുഹമ്മദ് കുട്ടിഹാജി മകൻ
ജാഫർഖാൻ( 59) നിര്യാതനായി. ഭാര്യ: പാലക്കവളപ്പിൽ ആയിഷുമ്മു. മക്കൾ: ഫർഹാന, അഹ്സ.
സഹോദരങ്ങൾ.. നൂറുദ്ധീൻഹാജി (ബിയാൻ കോ കാസ്റ്റൽ )താജുദ്ധീൻ,
മുംതസ് ബീഗം ഷഹാർബൻ, ഫൈസൽ,ക്രെസെന്റ് (ഫൂട്ട് ഫെയർ തിരൂർ ) നൗഷാദ്(അധ്യാപകൻ )
മരുമകൻ.സുഹൈൽ
മയ്യിത്ത് കബറടക്കം വള്ളികാഞ്ഞിരം ജുമാമസ്ജിദിൽ വെള്ളിയാഴ്ച രാവിലെ 10മണിക്ക്.
Leave a Reply