പ്രാദേശികംകാളി മഠത്തിൽ ഹനീഫ നിര്യാതനായി180 0 by Staff CorrespondentFebruary 11, 2025February 11, 2025 തിരൂർ: സൗത്ത് അന്നാര പരേതനായഖാലിദ് മുസ്ല്യാരുടെ മകൻ കാളി മഠത്തിൽ ഹനീഫ നിര്യാതനായി.താജു, ഹമീദ്, ഹൈദർ, ആബി എന്നിവർ സഹോദരങ്ങളാണ്മയ്യിത്ത് ഖബറടക്കം ഇന്ന്( ചൊവ്വാഴ്ച) വൈകിട്ട് 4 മണിക്ക് സൗത്ത് അന്നാര ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.
Leave a Reply