
തിരൂർ: വെട്ടം രണ്ടത്താണിക്ക് സമീപം താമസിക്കുന്ന ഇല്ലിക്കൽ ഹുസ്സൻക്കുട്ടി (59) മരണപ്പെട്ടു.
സലാല KMCC സെക്രട്ടറി,
വെട്ടം രണ്ടത്താണി മുസ്ലീംലീഗ് സെക്രട്ടറി, വെട്ടം പുതുച്ചിറ മഹല്ല് റിസീവർ മുതലായ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: ജമീല, മക്കൾ: ഫാത്തിമ, ജുബൈരിയ, ഫൈറൂസ, അമീറ
മരുമക്കൾ: റഫീഖ് (കാളാട്), സവാദ് (വെട്ടം), അഷ്ക്കർ (താനാളൂർ)
ഖബറടക്കം നാളെ (10/2/2025 തിങ്കൾ) രാവിലെ 8 മണിക്ക് വെട്ടം പുതുച്ചിറ പള്ളി ഖബർസ്ഥാനിൽ.
Leave a Reply