
വാഴക്കാട്: പകുതി വിലക്ക് സ്കൂട്ടർ, സൈക്കിൾ,
ലാപ് ടോപ്പ്, വീട്ടുപകരണങ്ങൾ പദ്ധതിയിൽ അനന്തകൃഷ്ണൻ വാഴക്കാട് മേഖലയിലെ ഹവിൽദാർ ലൈബ്രറി ( 2കോടി രൂപ) സ്വരാജ് വാഴക്കാട് (1 കോടി, 25 ലക്ഷം രൂപ) തട്ടിയത് മൊത്തം മൂന്നേകാൽ കോടി രൂപയെന്ന് വാഴക്കാട് പോലീസ്.
ഈ രണ്ട് സംഘടനകളും വാഴക്കാട് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്ന് വാഴക്കാട്
സി ഐ രാജൻ ബാബു വാഴക്കാട് വാർത്തയോട് പറഞ്ഞു.
പരാതി നൽകാനായി ഏകദേശം 24 ഓളം പേർ വാഴക്കാട് പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.
Leave a Reply