താനൂർ. കെഎംസിസി നേതാവ് തോലന്റകത്ത് എൻജിനീയർ മുഷ് താക്കിനെ മലപ്പുറം ജില്ല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു. മലപ്പുറത്ത് നടന്ന മലിറ്റററി ഫെസ്റ്റിവൽ സമാപനവേദിയിൽ വച്ചായിരുന്നു ആദരവ്. മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് ആണ് മുസ്താക്കിനെ ആദരിച്ചത്. ദീർഘകാലം കുവൈത്ത് കെഎംസിസിയുടെ നെടുംതൂനായി പ്രവർത്തിച്ചി രുന്നു മുസ്താഖ്.

എംപിമാരായ പി വി അബ്ദുൽ വഹാബ് ഹാരിസ് ബീരാൻ എംഎൽഎമാരായ മഞ്ഞളാംകുഴി അലി എ പി അനിൽകുമാർ യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ശരീഫ് കുറ്റൂർ , സെക്രട്ടറി ലത്തീഫ്, കെ.എം.സി.സി.ഭര വാഹികളായ ഹുസയിൻ,ജൗഹർ,ബഷീർ, മുഹമ്മദ് കരിങ്കപ്പാറ,ഹുസ്സൈൻ തിരൂർ. കെ. ഇ. കെ .റഹ്മത്തുള്ള ,സി. എം. ടി. നസറുദ്ദീൻ ഷാ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.