കൂട്ടായി :കൂട്ടായി ചെറച്ചം വീട്ടിൽ പഴയകത്ത് പരേതനായ കുഞ്ഞിമൊയ്‌ദീൻ എന്ന ബാവക്കുട്ടിയുടെ മകൻ അലിക്കുഞ്ഞ് എന്ന അലികുട്ടി (66) (റിട്ടയേർഡ് സ്റ്റാഫ് കെ എച് എം എച് എസ് എസ് ആലത്തിയൂർ ) നിര്യാതനായി. ഭാര്യ സലീന. മാതാവ് ആമിനബീവി. സഹോദരങ്ങൾ യൂസഫ് സാലിഹ് എന്ന ബാവ,കുഞ്ഞിമോൾ, സഫിയ, മൈമൂന. കബറടക്കം ഇന്ന് (ശനി )കാലത്ത് 10 മണിക്ക് കൂട്ടായി ടൗൺ ജുമാ മസ്ജിദ് കബർസ്ഥാനിൽ

Leave a Reply

Your email address will not be published.