പെരുമ്പാവൂർ :യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയുംപണം തട്ടുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. കൊമ്പനാട് പാണ്ടച്ചേരി കിഴക്കേക്കര വീട്ടിൽ വിനോദ് (44) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു ഇയാൾ. ഇത് മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി വിവിധ ഇടങ്ങളിൽ എത്തിച്ച് പലപ്രാവശ്യം പീഡിപ്പിച്ചു. കൂടാതെ ഇത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് വിവിധ തവണകളായി യുവതിയിൽ നിന്ന് പതിനേഴ് ലക്ഷത്തോളം രൂപ ഇയാൾ കൈക്കലാക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ഇയാൾക്കെതിരെ കുറുപ്പുംപടി പോലീസ് സ്റ്റേഷനിൽ വേറെയും കേസ് നിലവിലുണ്ട്.ഇൻസ്പെക്ടർ റ്റി.എം. സൂഫിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
FlashNews:
ഇടതു സര്‍ക്കാര്‍ മഹാമാരിയെ പോലും അഴിമതിയ്ക്കായി ഉപയോഗപ്പെടുത്തി-
ക്യാൻസർ രോഗികൾക്ക് കേശദാനം നടത്തി ആറാം ക്ലാസ് വിദ്യാർത്ഥിനി.
ദേശീയ റോഡ് സുരക്ഷാ ബോധവൽക്കരണ വാരാചരണം സംഘടിപ്പിച്ചു
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം യുവാവ് അറസ്റ്റിൽ
പൊലീസുകാരൻ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍
വിള നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവയ്ക്കാം
ചരിത്രാന്വേഷി ഷൺമുഖൻ ആണ്ടലാട്ടിൻ്റെ ഓർമ്മ പുതുക്കി സിപിഐ (എം
വീടിനുള്ളിൽ മദ്ധ്യവയസ്കൻ മരിച്ച നിലയിൽ കണ്ടെത്തി
എസ്സ്സ്സ് മലപ്പുറം ജില്ലാകമ്മിറ്റി ആദരിച്ചു
വിമാനയാത്രക്കിടെ 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
വാരിയം കുന്നൻ പൊരുതിയത് എല്ലാ വിഭാഗം മനുഷ്യർക്കും വേണ്ടി
മാപ്പുചോദിച്ച് വിനായകന്
തട്ടിൽ പോൾ അന്തരിച്ചു
എസ് എം എ ജില്ലാ ഓഫീസ് ഉത്ഘാടനം നാളെ
ഈ വർഷത്തെ മാമാങ്ക സ്മാരക പുരസ്കാരം റഷീദ് പറമ്പന്‍
ആന്റോ മാസ്റ്റർ അനുസ്മരണം നടത്തി
വിടവാങ്ങിയ ഭാവഗായകൻ പി ജയചന്ദ്രന്നാടിന്റെ ധന്യമാമോരുപാസന
യുവതിയെ പീഡിപ്പിക്കുകയുംപണം തട്ടുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ
ബസ്സിന് പിന്നില്‍ വിവാഹസംഘം സഞ്ചരിച്ച കാര്‍ ഇടിച്ച് തീപിടിച്ചു
Crime
യുവതിയെ പീഡിപ്പിക്കുകയുംപണം തട്ടുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ
January 20, 2025January 20, 2025
Leave a Reply