കാഞ്ഞൂർ :
കാഞ്ഞൂർ പട്ടയത്ത് കടവ് പുഴക്കര ഭാഗത്തു മാലിന്യം പുഴക്കരയിൽ നിക്ഷേപിച്ചതിന് കാഞ്ഞൂർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ ലാലു ജോസഫ്ന്റെ പരാതി പ്രകാരം കാലടി പോലീസ് FIR രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു .

അന്വേഷണത്തിൽ മാലിന്യം നിക്ഷേപിച്ചവരുടെ സൂചന
ലഭിച്ചിട്ടുണ്ട്.
കുറ്റക്കാർക്കെതിരെ മാതൃക പരമായ നടപടി സ്വീകരിക്കും എന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.