അറസ്റ്റിലായ ഹുസൈൻ

ചേലക്കര
പിക് അപ് വാനില്‍
പഴവര്‍ഗങ്ങള്‍ വില്‍ക്കുന്നയാളില്‍ നിന്ന്
ഹാഷിഷ് ഓയില്‍ പിടികൂടി. പാലക്കാട് മണ്ണൂര്‍ പുത്തുരത്ത് പറമ്പില്‍ കാജ ഹുസൈനാണ് (33) ചേലക്കര പൊലീസ് അറസ്റ്റ് ചെയ്തത് . 4 ഗ്രാം ഹാഷിഷ് ഓയില്‍ പ്രതിയില്‍നിന്ന് പിടികൂടി. പിക് അപ് വാഹനവും പിടികൂടി. മേപ്പാടം അരമന ബാറിനുസമീപത്തുനിന്നാണ് കസ്റ്റഡിയിലെടുക്കുന്നത്. സിഐ കെ സതീഷ്‌കുമാര്‍ ജോളി സെബാസ്റ്റിയന്‍ എന്നിവരുള്‍പ്പെടുന്ന സ്‌ക്വഡാണ് പിടികൂടിയത്.

Leave a Reply

Your email address will not be published.