
പരപ്പനങ്ങാടി : മംഗാലാപുരത്തെ വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ പരപ്പനങ്ങാടി സ്വദേശി പുളിക്കലകത്ത് സെയ്തലവി ഹാജി ( 77 ) നിര്യാതനായി.
ഭാര്യമാർ : സൈനബ , സൽമ.
മക്കൾ:അബ്ദുൽ മുനീർ ( ബിസിനസ് ) , നസീമ , ശമീർ (ബിസിനസ് ) , ശമീന
മരുമക്കൾ : അബ്ദുൽ ഗഫൂർ ( കുഞ്ഞാവാസ് ബിസനസ് ഗ്രുപ്പ് ) , സജ്ന , ആഷിഖ് ( കാഞ്ഞങ്ങാട് ).
ആദ്യകാല കോൺഗ്രസ് പ്രവർത്തകനും , ജീവകാരുണ്യ സേവകനുമായിരുന്നു.
പരപ്പനങ്ങാടി ഹാർബർ നിയമ പോരാട്ട സമിതി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
ഖബറടക്കം ശനിയാഴ്ച്ച മൂന്ന് മണിക്ക് അങ്ങാടി വലിയ ജുമഅത്ത് പള്ളി ഖബർസ്ഥാനിൽ
Leave a Reply