
കാഞ്ഞൂർ:കാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽപ്രസിഡന്റ് വിജി ബിജുവിന്റെ ആദ്യക്ഷതയിൽ നടന്ന വികസന സെമിനാർ ആലുവ MLA ശ്രീ അൻവർ സാധത് ഉത്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സിമി ടിജോ സ്വാഗതവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സരിത ബാബു പദ്ധതി വിശദീകരണവും നടത്തി. ജില്ല പഞ്ചായത്ത് മെമ്പർ ശാരദ മോഹൻ സ്ഥിരം സമിതി ആദ്യഷന്മാരായ കെ. വി പോളച്ചൻ, പ്രിയ രഘു, മെമ്പര്‍മാരായ വി. സ് വർഗീസ്. ജയശ്രീ ടീച്ചർ, K N കൃഷ്ണകുമാർ , വേലായുധൻ, TN ഷണ്മുഖൻ, ഗ്രേസി ദയനന്തൻ, M. വി. സത്യൻ, ജിഷി ഷാജു, ചന്ദ്രവതി രാജൻ, റിൻസി സാജു ആസൂത്രണ സമിതിയുടെ ഉപാധ്യക്ഷൻ സെബാസ്റ്റ്യൻ പോൾ പഞ്ചായത്ത് സെക്രട്ടറി p. സ് ലളിതംബിക എന്നിവർ സംസാരിച്ചു.5കോടി 58ലക്ഷം രൂപയുടെ പദ്ധതിയാണ് വികസന സെമിനാരിൽ അംഗീകാരം വാങ്ങിയത്. പാർപ്പിട മേഖലയ്ക്കും കാർഷിക മേഖലയുക്കും ആണ് മുൻഗണന നൽകിയാട്ടുള്ളത്
Leave a Reply